Wednesday, February 11, 2026
HomeCovid 19ജി​ല്ല​യി​ല്‍ ട്രി​പ്​​ള്‍ ലോ​ക്ഡൗ​ണ്‍ പ്രാ​ബ​ല്യ​ത്തി​ല്‍

ജി​ല്ല​യി​ല്‍ ട്രി​പ്​​ള്‍ ലോ​ക്ഡൗ​ണ്‍ പ്രാ​ബ​ല്യ​ത്തി​ല്‍

Published on

ട്രി​പ്​​ള്‍ ലോ​ക് ഡൗ​ണി‍െന്‍റ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ലെ​യും ഗ്രാ​മ​ങ്ങ​ളി​ലെ​യു​മ​ട​ക്കം ഇ​ട​റോ​ഡു​ക​ള​ട​ക്ക​മു​ള്ള​വ അ​ട​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ പൊ​ലീ​സ് ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ ആ​രം​ഭി​ച്ചു.

ന​ഗ​ര​ത്തി​ല്‍ തെ​രു​വു​ക​ളി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​വ​രെ​യെ​ല്ലാം ക്യാ​മ്ബു​ക​ളി​ലേ​ക്ക് മാ​റ്റി. ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​മു​ണ്ടാ​കു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. നി​രീ​ക്ഷ​ണ​ത്തി​ന് ഡ്രോ​ണും ജി​യോ​ഫെ​ന്‍​സി​ങ് അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​വും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

ജി​ല്ല​യി​ല്‍ മു​വ്വാ​യി​ര​ത്തി​ല​ധി​കം പൊ​ലീ​സു​കാ​രെ​യാ​ണ് ട്രി​പ്ള്‍ ലോ​ക്ഡൗ​ണ്‍ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ​യും പ്രേ​രി​പ്പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ​യും ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this