Monday, October 12, 2026
HomeNewsസ്വിമ്മിങ് പൂളിൽ കുളിക്കുന്ന ഐശ്വര്യ റായി; ഡീപ് ഫെയ്ക്ക് വിഡിയോ വൈറൽ

സ്വിമ്മിങ് പൂളിൽ കുളിക്കുന്ന ഐശ്വര്യ റായി; ഡീപ് ഫെയ്ക്ക് വിഡിയോ വൈറൽ

Published on

രശ്‌മിക മന്ദാനയ്ക്ക് പിന്നാലെ ഐശ്വര്യ റായിയുടെയും ഡീപ് ഫെയ്ക്ക് വിഡിയോ വൈറൽ. സ്വിമ്മിങ് പൂളിൽ കുളിക്കുന്നതിന്റെ്റെ വിഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ബാത്തിങ് ഐശ്വര്യ എന്ന പേരിൽ നവംബർ 28 മുതൽ വിഡിയോ സമൂഹമാധ്യമങ്ങളിലുണ്ട്. എന്നാൽ അടുത്തിടെയാണ് വിഡിയോ വൈറലാകുന്നത്.

പലരും ഐശ്വര്യ റായിയുടെ യഥാർഥ ചിത്രമാണെന്ന തരത്തിലാണ് പ്രതികരിച്ചിരിക്കുന്നത്. ചിലർ ഡീപ് ഫെയ്‌ക് വിഡിയോ ആണെന്ന് തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. കത്രിന കൈഫ്, കജോൾ, ആലിയ ഭട്ട് എന്നിവരുടെയും ഡീപ് ഫെയ്‌ക് വിഡിയോകൾ പ്രചരിച്ചിരുന്നു.

സെലിബ്രിറ്റികളുടെ ഡീപ് ഫെയ്ക്‌ക് വിഡിയോകൾ നിരന്തരമായി പ്രചരിക്കുന്നത് സർക്കാരിനുൾപ്പെടെ കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. നടി രശ്‌മിക മന്ദാനയുടെ ഡീപ് ഫെയ്‌ക്‌ വിഡിയോ പുറത്തുവന്നതാണ് ചർച്ചകൾക്ക് തുടക്കം കുറിച്ചത്. ഇതിനു പിന്നാലെയാണ് ടൈഗർ 3 ചിത്രത്തിലെ കത്രീന കൈഫ് അവതരിപ്പിച്ച സംഘട്ടന രംഗത്തിൻ്റെ ഡീപ് ഫെയ്‌ക് ചിത്രം പുറത്തുവന്നത്.

പിന്നീട് കജോൾ വസ്ത്രം മാറുന്നതിന്റെയും സാറാ തെൻഡുൽക്കറിൻ്റെയും ഡീപ് ഫെയ്ക്കുകൾ പുറത്തുവന്നതോടെ കനത്ത പ്രതിഷേധം ഉയർന്നു. അമിതാഭ് ബച്ചൻ ഉൾപ്പെടെ നിരവധി പേർ രംഗത്തുവന്നതോടെ വിവാദം ചൂടുപിടിച്ചു. ഇതിനു പിന്നാലെയാണ് അമിതാഭ് ബച്ചൻ്റെ മരുമകളായ ഐശ്വര്യയുടെയും വ്യാജ വിഡിയോ പുറത്തുവന്നത്.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this