
വെൺകുറിഞ്ഞി: പറയരുപറമ്പിൽ പരേതനായ ശിവനാഥന്റെ ഭാര്യ സാവിത്രി(85) നിര്യാതയായി. പൂഞ്ഞാർ പാലമ്പറമ്പിൽ കുടുംബാഗം.സംസ്ക്കാരം നാളെ (ബുധൻ) രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: ശിവപ്രസാദ്, ശശികുമാർ, ജയകുമാർ (കെ എസ് ആർ ടി സി എരുമേലി ), ശ്രീകുമാർ, സുഭദ്ര, സുജ, പരേതയായ സുമ. മരുമക്കൾ: ഉഷ, സുശീല, സിന്ധു, ഷീന,പ്രസാദ് (കോളാട്ട് പുലിക്കുന്ന്), ശിവൻകുട്ടി (തേക്കടിയിൽ ചെല്ലക്കാട് ).


