Sunday, October 11, 2026
HomeENTERTAINMENTഫഹദ് ഫാസിലിനെ താക്കീത് ചെയ്‌തെന്ന വാർത്ത നിഷേധിച്ച് ഫിയോക്ക്.

ഫഹദ് ഫാസിലിനെ താക്കീത് ചെയ്‌തെന്ന വാർത്ത നിഷേധിച്ച് ഫിയോക്ക്.

Published on

ഫഹദുമായോ ഫഹദിൻറെ ചിത്രങ്ങളുമായോ സംഘടനക്ക് തർക്കമില്ലെന്നും ഫഹദിൻറെ ചിത്രങ്ങൾക്ക് തീയറ്ററുകളിൽ വിലക്കില്ലെന്നും ഫിയോക്ക് അറിയിച്ചു.ഒടിടി സിനിമകളുമായി സഹകരിക്കുന്നതിനാൽ നടൻ ഫഹദ് ഫാസിലിൻറെ സിനിമകൾക്ക് തിയേറ്റർ സംഘടനയായ ഫിയോക്ക് വിലക്ക് ഏർപ്പെടുത്തിയെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ഒടിടി ചിത്രങ്ങളി‍ൽ ഇനി അഭിനയിച്ചാൽ ഫിയോക്ക് വിലക്കിലേക്ക് നീങ്ങുമെന്നായിരുന്നു പുറത്തു വന്ന വാർത്തകൾ. തുടർച്ചയായി ഫഹദിൻറെ മൂന്ന് ചിത്രങ്ങൾ ഒടിടി റിലീസിനെത്തിയതാണ് ഫിയോക്കിനെ ചൊടിപ്പിച്ചതെന്നും വാർത്തകളുണ്ടായിരുന്നു.

സിയൂ സൂൺ, ഇരുൾ, ജോജി എന്നീ മൂന്ന് ചിത്രങ്ങളാണ് തുടർച്ചയായി ഫഹദ് ഫാസിലിൻറേതായി ഒടിടി റിലീസിനെത്തിയത്. സിയു സൂൺ, ജോജി എന്നീ ചിത്രങ്ങൾ ആമസോണിലും ഇരുൾ നെറ്റ്ഫ്ലിക്സിലുമാണ് റിലീസ് ചെയ്തത്. ഫഹദിൻറെ ബിഗ് ബജറ്റ് ചിത്രമായ മാലിക് ആണ് ഇനി അടുത്ത മാസം തിയേറ്റർ റിലീസിന് ഒരുങ്ങുന്ന ചിത്രം.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this