ഫഹദുമായോ ഫഹദിൻറെ ചിത്രങ്ങളുമായോ സംഘടനക്ക് തർക്കമില്ലെന്നും ഫഹദിൻറെ ചിത്രങ്ങൾക്ക് തീയറ്ററുകളിൽ വിലക്കില്ലെന്നും ഫിയോക്ക് അറിയിച്ചു.ഒടിടി സിനിമകളുമായി സഹകരിക്കുന്നതിനാൽ നടൻ ഫഹദ് ഫാസിലിൻറെ സിനിമകൾക്ക് തിയേറ്റർ സംഘടനയായ ഫിയോക്ക് വിലക്ക് ഏർപ്പെടുത്തിയെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു....
ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന് ഫിയോക്ക്. തുടർച്ചയെയായി ഫഹദ് ഫാസിൽ ചിത്രങ്ങൾ ഒടിടിയിലൂടെ റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് ഫിയോക്കിന്റെ മുന്നറിയിപ്പ്. ദൃശ്യം 2 തിയേറ്ററുകളിൽ പ്രദര്ശിപ്പിക്കേണ്ട എന്നും സമിതി തീരുമാനിച്ചു.
ഒടിടി റിലീസുകളോട് സഹകരിച്ചാൽ ഫഹദ്...
ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി ഏപ്രിൽ 7 ന് ആമസോൺ പ്രിമിലൂടെ റിലീസ് ചെയ്യുന്നു. ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.ഫഹദ് ഫാസിലിന് പുറമെ...