Tag: ott release

ഫഹദ് ഫാസിലിനെ താക്കീത് ചെയ്‌തെന്ന വാർത്ത നിഷേധിച്ച് ഫിയോക്ക്.

ഫഹദുമായോ ഫഹദിൻറെ ചിത്രങ്ങളുമായോ സംഘടനക്ക് തർക്കമില്ലെന്നും ഫഹദിൻറെ ചിത്രങ്ങൾക്ക് തീയറ്ററുകളിൽ വിലക്കില്ലെന്നും ഫിയോക്ക് അറിയിച്ചു.ഒടിടി സിനിമകളുമായി സഹകരിക്കുന്നതിനാൽ നടൻ ഫഹദ് ഫാസിലിൻറെ സിനിമകൾക്ക് തിയേറ്റർ സംഘടനയായ ഫിയോക്ക് വിലക്ക് ഏർപ്പെടുത്തിയെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു....

ഒടിടി റിലീസുകളോട് സഹകരിച്ചാൽ ഫഹദ് ചിത്രങ്ങൾ തിയേറ്റർ കാണുകയില്ല : ഫിയോക്ക് സമിതി

ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന് ഫിയോക്ക്. തുടർച്ചയെയായി ഫഹദ് ഫാസിൽ ചിത്രങ്ങൾ ഒടിടിയിലൂടെ റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് ഫിയോക്കിന്റെ മുന്നറിയിപ്പ്. ദൃശ്യം 2 തിയേറ്ററുകളിൽ പ്രദര്ശിപ്പിക്കേണ്ട എന്നും സമിതി തീരുമാനിച്ചു. ഒടിടി റിലീസുകളോട് സഹകരിച്ചാൽ ഫഹദ്...

- A word from our sponsors -

spot_img

Follow us

HomeTagsOtt release