Friday, October 9, 2026
HomeCRIMEതമിഴ്‌നാട്ടിൽ അന്യജാതിക്കാരനെ പ്രണയിച്ചതിന് സഹോദരിയെയും കാമുകനെയും യുവാവ് വെട്ടിക്കൊന്നു; കാമുകന്റെ തല വെട്ടിയെടുത്ത് പൊതുസ്‌ഥലത്തു പ്രദർശിപ്പിച്ചു

തമിഴ്‌നാട്ടിൽ അന്യജാതിക്കാരനെ പ്രണയിച്ചതിന് സഹോദരിയെയും കാമുകനെയും യുവാവ് വെട്ടിക്കൊന്നു; കാമുകന്റെ തല വെട്ടിയെടുത്ത് പൊതുസ്‌ഥലത്തു പ്രദർശിപ്പിച്ചു

Published on

തമിഴ്‌നാട്ടിൽ അന്യജാതിക്കാരനെ പ്രണയിച്ചതിന് സഹോദരിയെയും കാമുകനെയും യുവാവ് വെട്ടിക്കൊന്നു. മധുരയിലാണു സംഭവം. മഹാലക്ഷ്‌മി, സതീഷ് കുമാർ എന്നിവരെയാണു പ്രവീൺ (20) എന്നയാൾ ക്രൂരമായി കൊലപ്പെടുത്തിയത്. സതീഷിൻ്റെ തല വെട്ടിയെടുത്ത് പൊതുസ്‌ഥലത്തു പ്രദർശിപ്പിച്ചു. പിന്നാലെ സഹോദരിയെ വീട്ടിൽക്കയറി വെട്ടിക്കൊന്നു. വീട്ടിൽ തന്നെയുണ്ടായിരുന്നു മറ്റൊരു സ്ത്രീയുടെ കയ്യും ഇയാൾ വെട്ടി.

സതീഷ് കുമാറും മഹാലക്ഷ്മ‌ിയും തമ്മിൽ ദീർഘകാലമായി പ്രണയത്തിലായിരുന്നു. എന്നാൽ കുടുംബത്തിൻ്റെ നിർബന്ധപ്രകാരം മഹാലക്ഷ്മി അടുത്തിടെ മറ്റൊരു വിവാഹം കഴിച്ചിരുന്നു.

ഒരാഴ്ചയ്ക്കു പിന്നാലെ പെൺകുട്ടി വീട്ടിൽ വന്നു നിൽക്കുകയും സതീഷ് കുമാറുമായി വീണ്ടും അടുപ്പത്തിലാവുകയും ചെയ്തു. ഇതിനു പിന്നാലെയാണു ക്രൂരമായ കൊലപാതകം. ഒളിവിൽ പോയ പ്രതി പ്രവീണിനെ അറസ്‌റ്റ് ചെയ്യാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി പൊലീസ് അറിയിച്ചു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this