കൊരട്ടി മണങ്ങല്ലൂർ ജയിംസ് പുളിക്കൽ [57 ] നിര്യാതനായി പീരുമേട് കോടതി റിട്ടേർഡ് ഉദ്യോഗസ്ഥനാണ്

മൃതദേഹം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടിൽ എത്തിക്കും.സംസ്ക്കാരം നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് കൊരട്ടി സെയ്ന്റ് ജോസഫ് പുത്തൻ പള്ളിയിൽ
ഭാര്യ ; ഗ്രെസ്സി ജെയിംസ് [മീനച്ചിൽ ബാങ്ക് മുണ്ടക്കയം ]
മക്കൾ ; അമല ജെയിംസ് [ആയുർവേദ ഡോക്ടർ ], അലൻ ജോണി ജെയിംസ് , അമൽ മാത്യു ജെയിംസ്




