
കോട്ടയം ജില്ലയില് 1855 പേര്ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1851 പേര്ക്കും സമ്പര്ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉപ്പെടുന്നു.സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലുപേർ രോഗബാധിതരായി. പുതിയതായി 9624 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 19.27 ശതമാനമാണ്. രോഗം ബാധിച്ചവരില് 797 പുരുഷന്മാരും 854 സ്ത്രീകളും 204 കുട്ടികളും ഉള്പ്പെടുന്നു. 60 വയസിനു മുകളിലുള്ള 363 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.3753 പേര് രോഗമുക്തരായി. 12686 പേരാണ് നിലവില് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 162897 പേര് കോവിഡ് ബാധിതരായി. 149255 പേര് രോഗമുക്തി നേടി. ജില്ലയില് ആകെ 61811 പേര് ക്വാറന്റയിനില് കഴിയുന്നുണ്ട്.രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെകോട്ടയം – 188അതിരമ്പുഴ -78മുണ്ടക്കയം – 60എരുമേലി-54കുറിച്ചി – 51വൈക്കം – 48പാലാ – 46ഏറ്റുമാനൂർ – 42പുതുപ്പള്ളി – 41പാറത്തോട്- 39ചങ്ങനാശേരി, കൊഴുവനാൽ – 37ഉദയനാപുരം, കാഞ്ഞിരപ്പള്ളി, കുമരകം, പാമ്പാടി – 36ചിറക്കടവ്-32ഈരാറ്റുപേട്ട, വെളിയന്നൂർ, കങ്ങഴ-31മാഞ്ഞൂർ, വെച്ചൂർ-30വാഴപ്പള്ളി-29കടുത്തുരുത്തി, മണർകാട് -28തൃക്കൊടിത്താനം -27വെള്ളൂർ, മാടപ്പള്ളി – 26വാകത്താനം, ആർപ്പൂക്കര – 24പായിപ്പാട്, ഉഴവൂർ – 23കാണക്കാരി,പൂഞ്ഞാർ തെക്കേക്കര, കരൂർ – 20കറുകച്ചാൽ, തലയാഴം, പള്ളിക്കത്തോട്, ഭരണങ്ങാനം, പനച്ചിക്കാട്-18വിജയപുരം, ചെമ്പ്, അയ്മനം, തലയോലപ്പറമ്പ്, രാമപുരം – 17മറവന്തുരുത്ത് – 16മരങ്ങാട്ടുപിള്ളി – 15വാഴൂർ, മണിമല, തിരുവാർപ്പ്, കൂരോപ്പട-14മുത്തോലി, വെള്ളാവൂർ, മീനച്ചിൽ, തലപ്പലം-13അകലക്കുന്നം, കിടങ്ങൂർ – 12അയർക്കുന്നം, ടി.വി പുരം, മുളക്കുളം, കൂട്ടിക്കൽ, മീനടം – 11നീണ്ടൂർ-10തിടനാട്, മേലുകാവ് – 9ഞീഴൂർ, തലനാട്, തീക്കോയി, എലിക്കുളം-8കടനാട് – 7നെടുംകുന്നം -6കല്ലറ, കടപ്ലാമറ്റം – 5പൂഞ്ഞാർ – 4മൂന്നിലവ് – 3കോരുത്തോട്, കുറവിലങ്ങാട് -2



