Tuesday, October 20, 2026
HomeTOP NEWSKERALAഎരുമേലി അക്ഷയ കേന്ദ്രം കോർഡിനേറ്ററും പ്രസ്സ് ക്ലബ്ബ്‌ സെക്രട്ടറിയുമായ സോജൻ ജേക്കബിന്റെ ഭാര്യാ മാതാവ് അന്നമ്മ...

എരുമേലി അക്ഷയ കേന്ദ്രം കോർഡിനേറ്ററും പ്രസ്സ് ക്ലബ്ബ്‌ സെക്രട്ടറിയുമായ സോജൻ ജേക്കബിന്റെ ഭാര്യാ മാതാവ് അന്നമ്മ (69) നിര്യാതയായി..

Published on

സംസ്കാരം ഇന്ന് (02/11/2021) ചൊവ്വാഴ്ച 11 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് മീനച്ചിൽ സെന്റ് ആന്റണിസ് പള്ളി സെമിത്തേരിയിൽ നടക്കും.

പരേത ഭരണങ്ങാനം നെല്ലിക്കാനിരപ്പേൽ കുടുംബാംഗമാണ്.

മക്കൾ : ലിജോ തോമസ് ( കൂൾ കെയർ എ സി ഷോപ്പ് കൊട്ടാരമറ്റം പാലാ ), ലിജി തോമസ് (തീക്കോയ്‌ സർവീസ് സഹകരണ ബാങ്ക് ), ലിറ്റി തോമസ് (എരുമേലി സർവീസ് സഹകരണ ബാങ്ക് ). മരുമക്കൾ : , സെൽമി കുളത്തിനാൽ എലിവാലി,ബെന്നി (ചിറക്കൽ സ്റ്റോർസ് തീക്കോയി ), സോജൻ ജേക്കബ് ( അക്ഷയ ഇ കേന്ദ്രം എരുമേലി, ചീഫ് എഡിറ്റർ അക്ഷയ ന്യൂസ്‌ കേരള, സി ഇ ഒ ശബരി ന്യൂസ്‌ ).സഹോദരങ്ങൾ : മേരിക്കുട്ടി ജെ മ്യാലിൽ (യൂ എസ് എ),റോസമ്മ തോട്ടപ്പള്ളി,കുട്ടിച്ചൻ നെല്ലിക്കാനിരപ്പേൽ, തെയ്യാമ്മ കോലത്ത്,സെലിൻ വലിയവീട്ടിൽ ( യൂ എസ് എ) , റെജി നെല്ലിക്കാനിരപ്പേൽ (യൂ എസ് എ), ടെസ്സി പുളിന്താനം (യൂ എസ് എ ).

Latest articles

യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യപ്രതികരണത്തിൽ വിമർശനവുമായി മുതിർന്ന നേതാവ് എംഎം ഹസൻ

യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യപ്രതികരണത്തിൽ വിമർശനവുമായി മുതിർന്ന നേതാവ് എംഎം ഹസൻ. അടൂർ പ്രകാശിന് അഭിപ്രായം ഉണ്ടെങ്കിൽ...

രാജ്യത്തിന്റെ ശത്രുക്കളെ നാം ഒരുമിച്ച് നേരിടണം; രാജ്യത്തെ വിഭജിക്കാൻ ചിലർ ശ്രമിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തെ വിഭജിക്കാൻ ചിലർ ശ്രമിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ശത്രുക്കളെ നാം ഒരുമിച്ച് നേരിടണം. രാമന്റെ...

ഗിന്നസ് ലോക റെക്കോർഡിന്റെ തിളക്കത്തിൽ സുനിൽ പാറയ്ക്കൽ

ഗിന്നസ് ലോക റെക്കോർഡിന്റെ തിളക്കത്തിൽ സുനിൽ പാറയ്ക്കൽ. അമേരിക്കയിൽ നടന്ന ലോകത്തിലെ ഏറ്റവും വലിയ മേളം എൻസെംബിൾ ഗിന്നസ്...

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

More like this

രാജ്യത്തിന്റെ ശത്രുക്കളെ നാം ഒരുമിച്ച് നേരിടണം; രാജ്യത്തെ വിഭജിക്കാൻ ചിലർ ശ്രമിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തെ വിഭജിക്കാൻ ചിലർ ശ്രമിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ശത്രുക്കളെ നാം ഒരുമിച്ച് നേരിടണം. രാമന്റെ...

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...