എരുമേലി – മുണ്ടക്കയം റോഡിൽ ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയ തമിഴ്നാട് തീർത്ഥാടകരുടെ വാഹനവും, പാലാ സ്വദേശികളുടെ വാഹനവും ആണ് കൂട്ടിയിടിച്ചത്.അപകടത്തിൽ യാത്രക്കാർക്ക് നിസാര പരിക്കേറ്റു. കാറുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു.