Friday, January 22, 2021

LATEST ARTICLES

തൃശൂർ കോർപ്പറേഷനിൽ ഭരണം നിലനിർത്തി എൽഡിഎഫ്

തൃശൂർ കോർപ്പറേഷനിൽ ഭരണം നിലനിർത്തി എൽഡിഎഫ്. അതേസമയം, തൃശൂരിൽ യുഡിഎഫ് വിമതന്റെ നിലപാട് നിർണായകമാകും. ഇതു സംബന്ധിച്ച തീരുമാനം പിന്നീട് അറിയിക്കുമെന്ന് തൃശൂരിലെ യുഡിഎഫ് വിമതൻ എംകെ വർഗീസ് അറിയിച്ചു. വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ കോർപ്പറേഷനുകളിലുൾപ്പെടെ...

കൊച്ചിൻ കോർപറേഷൻ എൽഡിഎഫ് പിടിച്ചേക്കും; യുഡിഎഫിന് ഭരണത്തുടർച്ച ലഭിച്ചേക്കില്ലെന്നാണ് ഒടുവിലായി പുറത്തുവരുന്ന ഫലം സൂചിപ്പിക്കുന്നത്

കൊച്ചിൻ കോർപറേഷൻ എൽഡിഎഫ് പിടിച്ചേക്കും. യുഡിഎഫിന് ഭരണത്തുടർച്ച ലഭിച്ചേക്കില്ലെന്നാണ് ഒടുവിലായി പുറത്തുവരുന്ന ഫലം സൂചിപ്പിക്കുന്നത്. എൽഡിഎഫ് 33 സീറ്റുകൾ നേടിയിരിക്കുകയാണ്. ഇനി രണ്ട് സീറ്റുകളിൽ അനിശ്ചിതിത്വം തുടരുകയാണ്. ഒരു സീറ്റിൽ ടോസ് ചെയ്താണ് വിജയയിലെ...

അഭിമാനകരമായ വിജയമാണ് കോട്ടയത്ത് നേടിയിരിക്കുന്നതെന്ന് ജോസ് കെ. മാണി. കേരളാ കോണ്‍ഗ്രിനും ഇടതുപക്ഷത്തിനും ചരിത്ര വിജയമാണ് നേടാന്‍ കഴിഞ്ഞത്

അഭിമാനകരമായ വിജയമാണ് കോട്ടയത്ത് നേടിയിരിക്കുന്നതെന്ന് ജോസ് കെ. മാണി. കേരളാ കോണ്‍ഗ്രിനും ഇടതുപക്ഷത്തിനും ചരിത്ര വിജയമാണ് നേടാന്‍ കഴിഞ്ഞത്. എക്കാലവും യുഡിഎഫിനൊപ്പം നിന്ന ജില്ലയാണ് കോട്ടയം. യുഡിഎഫിന് ഒപ്പം ഉണ്ടായിരുന്നപ്പോള്‍ മത്സരിച്ച സീറ്റുകളിലെല്ലാം...

ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരായി ഫയല്‍ ചെയ്ത കേസ് തള്ളി യുഎസ് കോടതി.

ഡല്‍ഹി; 100 മില്യണ്‍ ഡോളറിന്റെ കേസ് തള്ളി യു.എസ് കോടതി, ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരായി ഫയല്‍ ചെയ്ത 100 മില്യന്‍ (10 കോടി) ഡോളറിന്റെ...

കോവിഡ് ബാധയെ തുടർന്ന് മരണം; എസ്‌ ബി ഐ മുക്കൂട്ടുതറ ബ്രാഞ്ച് ശനിയാഴ്ച വരെ അടച്ചിടും

തിങ്കളാഴ്ച മരണമടഞ്ഞ സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഡിസമ്പർ 19 ശനിയാഴ്ച വരെ മുക്കൂട്ടുതറ എസ് ബി ഐ ശാഖ തുറക്കുന്നതല്ലായെന്ന് മാനേജർ സോണി സോമനാഥ് അറിയിച്ചു. തിങ്കളാഴ്ച ജോലിക്ക് വരുന്ന വഴി അസ്വസ്ഥതയുണ്ടായി...

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിൽ വിജയാഹ്ളാദ പ്രകടനങ്ങൾ നടത്തുമ്പോൾ കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിൽ വിജയാഹ്ളാദ പ്രകടനങ്ങൾ നടത്തുമ്പോൾ കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ. 50ൽ കൂടുതൽ പേർ പങ്കെടുക്കുന്ന ഒരു ആഘോഷ പരിപാടിയും പാടില്ല....

സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് കോവിഡ്-19; 4478 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്; 5066 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 758, തൃശൂര്‍ 712, എറണാകുളം 617, തിരുവനന്തപുരം 430, കൊല്ലം 419, പത്തനംതിട്ട 404, മലപ്പുറം 377, പാലക്കാട് 349, ആലപ്പുഴ 322,...

വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ച കേസില്‍ ബിനോയ് കോടിയേരിക്ക് എതിരെ കുറ്റപത്രം

വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ച കേസില്‍ ബിനോയ് കോടിയേരിക്ക് എതിരെ കുറ്റപത്രം. മുംബൈ അന്തേരി മെട്രോപൊളിറ്റന്‍ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബിഹാര്‍ സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. ഡിഎന്‍എ റിപ്പോര്‍ട്ട് കുറ്റപത്രത്തില്‍...

എസ് വി പ്രദീപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തി; ഡ്രൈവർ ജോയിയെ കസ്റ്റഡിയിലെടുത്തു

എസ് വി പ്രദീപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തി. ഡ്രൈവർ ജോയിയെ കസ്റ്റഡിയിലെടുത്തു. ഈഞ്ചക്കൽ നിന്നാണ് ലോറി പിടികൂടിയത്. പരിസരപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ലോറി കണ്ടെത്തിയത്. പേരൂർക്കട സ്വദേശിയാണ് പിടിയിലായ ജോയി. പ്രദീപിന്റെ മരണത്തിൽ...

ഒടിയന്‍ വീണ്ടുമെത്തുന്നു

മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, പ്രകാശ് രാജ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒടിയന്‍. ഒടിയന്‍ സിനിമ റിലീസ് ചെയ്തിട്ട് രണ്ടുവര്‍ഷം തികയുന്ന വേളയില്‍ മറ്റൊരു വിശേഷവുമായെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍. ഒടിയന്റെ...

Most Popular

Recent Comments

TECHNOLOGY

ബാർ കോഴക്കേസ്; ബിജു രമേശിനെതിരെ തുടർ നടപടിയ്ക്ക് നിർദേശം നൽകി ഹൈക്കോടതി

ബാർ കോഴക്കേസിൽ ബിജു രമേശിനെതിരെ തുടർ നടപടിയ്ക്ക് നിർദേശം നൽകി ഹൈക്കോടതി. കൃത്രിമം കാട്ടിയ സിഡി കോടതിയിൽ ഹാജരാക്കിയെന്ന പരാതിയിലാണ് നടപടി. പരാതി സ്വീകരിക്കാൻ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി നിർദേശം നൽകി.കോടതിയിൽ ഹാജരാക്കിയ...

വാട്സാപ്പുമായി കൈകോർത്ത് ജിയോമാർട്ട്; ഇനി രാജ്യത്തിന്റെ മുക്കിലും മൂലയിലും

രാജ്യത്തെ ഏറ്റവും വലിയ ഓഫ്‌ലൈൻ റീടൈലർ ആക്കാൻ ഒരുങ്ങി റിലൈൻസ്. അതിവേഗ വളർച്ചയുള്ള ഓൺലൈൻ റീടൈൽ മേഖലയിൽ ഫിളിപ്കാർടിനും ആമസോണിനും ഇത് കനത്ത വെല്ലുവിളി തന്നെയായിരിക്കും . മുകേഷ് അംബാനിയുടെ ജിയോമാർട്ട് വാട്ട്സാപ്പുമായി...

കെഎസ്ആര്‍ടിസിയിലെ 100 കോടി രൂപയുടെ ക്രമക്കേട്; വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യും

കെഎസ്ആര്‍ടിസിയിലെ 100 കോടി രൂപയുടെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യും. ക്രമക്കേടുകള്‍ കെഎസ്ആര്‍ടിസിയുടെ വിജിലന്‍സ് വിഭാഗം അന്വേഷിക്കേണ്ടെന്നാണ് സിഎംഡി ബിജുപ്രഭാകറിന്റെ നിലപാട്. പോക്‌സോ കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട ജീവനക്കാരനെ തിരികെ ജോലിയില്‍...

കേരളത്തില്‍ ഇന്ന് 4642 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 4642 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 626, മലപ്പുറം 619, കൊല്ലം 482, എറണാകുളം 409, ആലപ്പുഴ 396, പത്തനംതിട്ട 379, കോട്ടയം 326, കണ്ണൂര്‍ 286, തിരുവനന്തപുരം 277,...

വൈദ്യുതി നിരക്ക് ഉടൻ വർദ്ധിക്കും എന്ന വാർത്ത വ്യാജം:കെ എസ് ഇ ബി.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് നിശ്ചയിക്കാനുള്ള അധികാരമുള്ളത്. റെഗുലേറ്ററി കമ്മിഷൻ, 2018 ഏപ്രിൽ മുതൽ 2022 മാർച്ച് വരെയുള്ള കാലയളവിലേക്ക് ബാധകമായ മ‌ൾട്ടി ഇയർ താരിഫ് റെഗുലേഷനനുസരിച്ച്...

ഇന്ത്യയില്‍ മാത്രമല്ല, യൂറോപ്പിലും പിടിമുറുക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350……

റോയല്‍ എന്‍ഫീല്‍ഡില്‍നിന്ന് ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ക്രൂയിസര്‍ ബൈക്കായ മീറ്റിയോര്‍ 350 യൂറോപ്യന്‍ വിപണിയിലേക്കും. ഇന്ത്യയിലെത്തിയിട്ടുള്ള മൂന്ന്...

AUTOMOBILE

കേരളത്തില്‍ ഇന്ന് 4642 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 4642 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 626, മലപ്പുറം 619, കൊല്ലം 482, എറണാകുളം 409, ആലപ്പുഴ 396, പത്തനംതിട്ട 379, കോട്ടയം 326, കണ്ണൂര്‍ 286, തിരുവനന്തപുരം 277,...

വൈദ്യുതി നിരക്ക് ഉടൻ വർദ്ധിക്കും എന്ന വാർത്ത വ്യാജം:കെ എസ് ഇ ബി.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് നിശ്ചയിക്കാനുള്ള അധികാരമുള്ളത്. റെഗുലേറ്ററി കമ്മിഷൻ, 2018 ഏപ്രിൽ മുതൽ 2022 മാർച്ച് വരെയുള്ള കാലയളവിലേക്ക് ബാധകമായ മ‌ൾട്ടി ഇയർ താരിഫ് റെഗുലേഷനനുസരിച്ച്...

ഇന്ത്യയില്‍ മാത്രമല്ല, യൂറോപ്പിലും പിടിമുറുക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350……

റോയല്‍ എന്‍ഫീല്‍ഡില്‍നിന്ന് ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ക്രൂയിസര്‍ ബൈക്കായ മീറ്റിയോര്‍ 350 യൂറോപ്യന്‍ വിപണിയിലേക്കും. ഇന്ത്യയിലെത്തിയിട്ടുള്ള മൂന്ന്...

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പില്‍ ആദ്യമണിക്കൂറുകളില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തി. 43.59 ശതമാനം പോളിംഗാണ് ഉച്ചവരെ രേഖപ്പെടുത്തിയത്

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പില്‍ ആദ്യമണിക്കൂറുകളില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തി. 43.59 ശതമാനം പോളിംഗാണ് ഉച്ചവരെ രേഖപ്പെടുത്തിയത്. വയനാട് 45.04 ശതമാനം ആളുകള്‍ വോട്ട് രേഖപ്പെടുത്തി. പാലക്കാട്ട് 43.79, തൃശൂരില്‍ 43.33,...

ന്യൂ കെ ടി എം 250 അഡ്വഞ്ചര്‍’ വിപണിയില്‍ അവതരിപ്പിച്ചു.

കെ.ടി.എമ്മിന്റെ ഏറ്റവും പുതിയ മോഡലായ 'ഓള്‍ ന്യൂ കെ ടി എം 250 അഡ്വഞ്ചര്‍' വിപണിയില്‍ അവതരിപ്പിച്ചു. 2.48 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. കെ.ടി.എം. ഡീലര്‍ഷിപ്പുകളില്‍ വാഹനത്തിന്റെ ബുക്കിംഗ്...