Monday, May 20, 2024

പതിനാറുകാരിക്ക് രാത്രി പിറന്നാള്‍ കേക്കുമായി ബന്ധുവീട്ടിലെത്തിയ യുവാവിന് മര്‍ദ്ദനം

FEATUREDപതിനാറുകാരിക്ക് രാത്രി പിറന്നാള്‍ കേക്കുമായി ബന്ധുവീട്ടിലെത്തിയ യുവാവിന് മര്‍ദ്ദനം

പെണ്‍കുട്ടിയെ കാണാന്‍ ബന്ധുവീട്ടിലെത്തിയ യുവാവിന് മര്‍ദ്ദനം. കൊല്ലം തേവലക്കരയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് നഹാസിനാണ് പരിക്കേറ്റത്.

പതിനാറുകാരിക്ക് പിറന്നാള്‍ കേക്കുമായി എത്തിയപ്പോഴായിരുന്നു സംഭവം. പെണ്‍‌കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ യുവാവിനെതിരെ പോക്സോ കേസെടുത്തു.

അതേസമയം തേങ്ങ തുണിയില്‍ കെട്ടി തന്നെ അടിച്ചെന്ന് യുവാവ് പറയുന്നു. കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിച്ചുവെന്നും ആക്ഷേപമുണ്ട്. യുവാവിന്‍റെ ശരീരത്തില്‍ നിരവധി പാടുകളുണ്ട്.

spot_img

Check out our other content

Check out other tags:

Most Popular Articles