Saturday, May 18, 2024

കേരളത്തിൽ ചൂട് വർദ്ധിക്കുന്നതിനാൽ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം

FEATUREDകേരളത്തിൽ ചൂട് വർദ്ധിക്കുന്നതിനാൽ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം

കേരളത്തിൽ ചൂട് വർദ്ധിക്കുന്നതിനാൽ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. കടകളുടെ പ്രവര്‍ത്തനം രാവിലെ എട്ടു മുതല്‍ 11 വരെയും വൈകിട്ട് നാലു മുതല്‍ രാത്രി എട്ടു വരെയുമാക്കി ക്രമീകരിച്ചതായി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ അറിയിച്ചു.

spot_img

Check out our other content

Check out other tags:

Most Popular Articles