Saturday, May 18, 2024

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ നേരിയ വർദ്ധനവ്

FEATUREDസംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ നേരിയ വർദ്ധനവ്

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ നേരിയ വർദ്ധനവ്. പവന് 80 രൂപയുടെ വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ 52680 രൂപയാണ് ഇന്നത്തെ വില. 6585 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിൻ്റെ വില.

spot_img

Check out our other content

Check out other tags:

Most Popular Articles