Friday, May 3, 2024

ആറ്റിങ്ങലിലെ ജനം മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് എൻഡിഎ സ്ഥാനാർത്ഥി വി മുരളീധരൻ

FEATUREDആറ്റിങ്ങലിലെ ജനം മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് എൻഡിഎ സ്ഥാനാർത്ഥി വി മുരളീധരൻ

ആറ്റിങ്ങലിലെ ജനം മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് എൻഡിഎ സ്ഥാനാർത്ഥി വി മുരളീധരൻ. അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ആറ്റിങ്ങലിൽ ആട്ടിമറിയുണ്ടാകും. വികസനത്തിനായി 70 കൊല്ലം അവസരം കിട്ടിയിട്ടും എന്തുകൊണ്ട് കൊണ്ടുവന്നില്ല. ഇതിനുള്ള മറുപടി ഇരു മുന്നണികളും ജനങ്ങളോട് പറയണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സർക്കാർ നടത്തിയ വികസനം കാണണമെങ്കിൽ കണ്ണു തുറന്നു നോക്കിയാൽ മതി. നരേന്ദ്രമോദി സർക്കാർ കേരളത്തിൽ കൊണ്ടുവന്ന വികസനത്തിന്റെ ഒരു പങ്ക് തനിക്കും അവകാശപ്പെട്ടത്. മത്സ്യത്തൊഴിലാളികളുടെ പുനരുധിവാസം പോലും ഉറപ്പുവരുത്താൻ കഴിയാത്തവരാണ് കേന്ദ്രസംഘം വന്നതിനെക്കുറിച്ച് ആക്ഷേപിക്കുന്നത്. രാഹുൽ ഗാന്ധിക്കെതിരായ മുഖ്യമന്ത്രിയുടെയും പി വി അൻവറിന്റെ ആരോപണം പരസ്പര ധാരണയനുസരിച്ച്, അവിശുദ്ധ ഇടപാടുകൾ പുറത്തുവരാതിരിക്കാൻ ഈ പരസ്പര ധാരണ നിലനിൽക്കണം. ഇരുകൂട്ടരും ജനത്തെ കബളിപ്പിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

spot_img

Check out our other content

Check out other tags:

Most Popular Articles