Friday, May 3, 2024

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ്

FEATUREDസംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ്

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ്. ഇന്ന് പവന് 52, 920 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 1120 രൂപയുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്. ഇത്രയും വില കുറയുന്നത് ആദ്യമായിട്ടാണ്. മാത്രമല്ല, ഗ്രാമിന് 140 രൂപ കുറഞ്ഞ് 6615 രൂപയിലെത്തി. വരും ദിവസങ്ങളിലും കുറയുമെന്നാണ് സൂചനകള്‍.

മാർച്ച് മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണ്ണവിലയാണ് ഈ മാസം മൂന്നാം തീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്.

spot_img

Check out our other content

Check out other tags:

Most Popular Articles