Friday, May 3, 2024

ഇന്നും കേരളത്തിൽ ഇടിമിന്നലോടുകൂടിയ നേരിയ മഴയ്ക്കും ശക്തമായ തിരമാലയ്ക്കും സാധ്യത

FEATUREDഇന്നും കേരളത്തിൽ ഇടിമിന്നലോടുകൂടിയ നേരിയ മഴയ്ക്കും ശക്തമായ തിരമാലയ്ക്കും സാധ്യത

സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് നാളുകളായി കാലാവസ്ഥയിൽ അപ്രതീക്ഷിതമായ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്നും കേരളത്തിൽ ഇടിമിന്നലോടുകൂടിയ നേരിയ മഴയ്ക്കും ശക്തമായ തിരമാലയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. മഴ പെയ്യാത്ത സാഹചര്യത്തിൽ ഈ പ്രദേശങ്ങളിൽ ചൂടും വർധിക്കും .

കേരള തീരത്ത് ഇന്ന് (23-04-2024) രാത്രി 11.30 വരെ 0.5മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ഇതിൻ്റെ വേഗത സെക്കൻഡിൽ 10 cm നും 55 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

spot_img

Check out our other content

Check out other tags:

Most Popular Articles