Friday, May 3, 2024

ചുട്ടുപൊള്ളി കേരളം; പാലക്കാടിന് പിന്നാലെ തൃശൂരും 40 ഡിഗ്രി താപനില രേഖപ്പെടുത്തി

FEATUREDചുട്ടുപൊള്ളി കേരളം; പാലക്കാടിന് പിന്നാലെ തൃശൂരും 40 ഡിഗ്രി താപനില രേഖപ്പെടുത്തി

പാലക്കാടിന് പിന്നാലെ തൃശൂരും 40 ഡിഗ്രി താപനില രേഖപ്പെടുത്തി. തൃശൂരിലെ വെള്ളാനിക്കരയിൽ ഇന്ന് രേഖപ്പെടുത്തിയത് 40.3 ഡിഗ്രി സെൽഷ്യസ് താപനില. ഏപ്രിൽ 12 വരെ കേരളത്തിൽ സാധാരണനിലയെക്കാൾ രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു .താപനില ഉയർന്ന സാഹചര്യത്തിൽ ഇന്ന് 12 ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്.ഇവിടങ്ങളിൽ സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും.

spot_img

Check out our other content

Check out other tags:

Most Popular Articles