യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് രാജിവച്ചു;രാജി കത്ത് അയച്ചത് മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റിനാണ്

0
131
Google search engine

യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ എസ് ഗഫാര്‍ രാജി വച്ചു. രാജി കത്ത് അയച്ചത് മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റിനാണ്.

രാജിയുടെ കാരണം രാഷ്ട്രീയത്തില്‍ നിന്നുള്ള ലീഗ് നേതാക്കളുടെ പിന്‍മാറ്റമാണെന്നും സൂചന. വ്യക്തിപരമായ കാരണങ്ങളാണ് രാജിയുടെതെന്നാണ് കത്തില്‍ എഴുതിയിരിക്കുന്നതെന്നും വിവരം. രാജി കത്ത് പുലര്‍ച്ചെ 1.00 മണിക്കാണ് അയച്ചത്.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here