പറഞ്ഞതിനെല്ലാം ക്ഷമാപണം നടത്താന്‍ പ്രതിപക്ഷ നേതാവിനാകുമോ എന്ന ചോദ്യം ഉന്നയിച്ച് നിയമ മന്ത്രി എ കെ ബാലന്‍

0
91
Google search engine

പറഞ്ഞതിനെല്ലാം ക്ഷമാപണം നടത്താന്‍ പ്രതിപക്ഷ നേതാവിനാകുമോ എന്ന ചോദ്യം ഉന്നയിച്ച് നിയമ മന്ത്രി എ കെ ബാലന്‍. എല്‍ഡിഎഫിന് ചരിത്ര വിജയം നല്‍കുന്നതിന് സഹായിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനെയും അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് വിജയത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

മുല്ലപ്പള്ളിയെ ഇതില്‍ പെടുത്തുന്നില്ല. അവരുടെ സഹായം ഇല്ലായിരുന്നുവെങ്കില്‍ വിജയം സാധ്യമാകുമായിരുന്നില്ലെന്നും രണ്ട് തരത്തിലാണ് അവര്‍ വിജയം സാധ്യമാക്കിയതെന്നും ബാലന്‍. ഒന്നാമതായി കിഫ്ബി ഇല്ലാതാക്കുമെന്ന് പറഞ്ഞു. ലൈഫ് മിഷന്‍ ഉള്‍പ്പെടെ നാല് മിഷന്‍ ഇല്ലാതാക്കുമെന്ന് പറഞ്ഞുവെന്നും നിയമ മന്ത്രി ചൂണ്ടിക്കാട്ടി.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here