Friday, October 9, 2026
HomeEDUCAIONസർക്കാർ സ്കൂളിന് ഏഴുകോടിരൂപ വിലമതിക്കുന്ന പിതൃസ്വത്ത് എഴുതി നൽകി ബാങ്ക് ജീവനക്കാരി

സർക്കാർ സ്കൂളിന് ഏഴുകോടിരൂപ വിലമതിക്കുന്ന പിതൃസ്വത്ത് എഴുതി നൽകി ബാങ്ക് ജീവനക്കാരി

Published on

സ്ഥലപരിമിതിമൂലം വികസനം വഴിമുട്ടിനിന്ന സർക്കാർ സ്കൂളിന് ഏഴുകോടിരൂപ വിലമതിക്കുന്ന പിതൃസ്വത്ത് ബാങ്ക് ജീവനക്കാരി എഴുതി നൽകി. മധുര കൊടിക്കുളം സ്വദേശിനിയും കനറാബാങ്ക് തല്ലക്കുളം ശാഖയിലെ ക്ലർക്കുമായ ആയിയമ്മാളാണ് (52) ഒന്നരയേക്കർ സ്ഥലം പഞ്ചായത്ത് സ്കൂളിന് നൽകിയത്.

രണ്ടുവർഷംമുമ്പ് മരിച്ച ഏകമകൾ ജനനിയുടെ സ്‌മരണാർഥമാണ് സ്ഥലം സംഭാവനചെയ്‌തത്‌. ഇതോടെ ഏറെക്കാലമായി പ്രൈമറിവിഭാഗം മാത്രമുണ്ടായിരുന്ന സ്‌കൂൾ ഹൈസ്‌കൂളായി ഉയർത്താൻ തീരുമാനമായി.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അടക്കമുള്ളവർ ആയിയമ്മാളിനെ അഭിനന്ദിച്ചു. റിപ്പബ്ലിക്‌ദിനത്തിൽ പുരസ്‌കാരംനൽകി ആദരിക്കുമെന്ന് സ്റ്റാലിൻ അറിയിച്ചു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this