തിരുവനന്തപുരം: ലഹരി മാഫിയക്ക് എതിരെ മാത്രമല്ല കുട്ടികളെ അതിക്രമങ്ങളിലേക്ക് തള്ളിവിടുന്ന സാമൂഹിക സാഹചര്യങ്ങൾക്കെതിരെയും ജാഗ്രത വേണമെന്ന് ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യ രൂപം മാത്രമുള്ള ജീവികളായി കുട്ടികൾ മാറുന്നത് ഒഴിവാക്കണം. മാറിയ...
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.
വയനാട് ജില്ലയിൽ നാളെ ( 02-12-2024) റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ട്യൂഷൻ സെന്ററുകൾ അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു....
പഠനയാത്രയ്ക്ക് പണം ഇല്ല എന്ന കാരണത്താൽ സ്കൂളിലെ ഒരു കുട്ടിയെപ്പോലും യാത്രയിൽ നിന്ന് ഒഴിവാക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂളുകളിലെ പഠന യാത്രകൾ, വ്യക്തിഗത ആഘോഷങ്ങൾ എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ അടിയന്തരമായി...
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ജില്ലാ കളക്ടർ (ചൊവ്വ, ജൂലൈ 30) അവധി...
സംസ്ഥാന സിലബസിനോട് മുഖം തിരിച്ച് രക്ഷിതാക്കൾ. കേരളാ സിലബസിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ഇത്തവണയും കുറഞ്ഞു. 2.44 ലക്ഷം കുട്ടികളാണ് ഇത്തവണ സംസ്ഥാന സിലബസിൽ പ്രവേശനം നേടിയത്. കഴിഞ്ഞ...
കുറ്റ്യാടിയിലെ നെടുമണ്ണൂർ എൽപി സ്കൂളിൽ ഗണപതിഹോമം നടത്തിയതിനെ ന്യായീകരിച്ചു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഐഎസ്ആർഒ പോലത്തെ എല്ലാ പ്രധാനപ്പെട്ട സ്‌ഥാപനങ്ങളിലും നല്ലകാര്യം നടക്കുമ്പോൾ ഗണപതിഹോമം പതിവുള്ളതാണെന്നും ഏതെങ്കിലും മതത്തിന്റെ ആചാരവുമായി അതിനെ...
മഹാഭാരതത്തിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന ആരോപണത്തെ തുടർന്ന് അധ്യാപികയെ പിരിച്ചുവിട്ടു. സ്വകാര്യ സ്‌കൂളിലെ അധ്യാപികയ്ക്കെതിരെയാണ് നടപടി. വിദ്യാർഥികളോട് ക്ലാസ് എടുക്കുന്നതിനിടയിൽ രാമായണവും മഹാഭാരതവും സാങ്കല്പിക സൃഷ്‌ടികളാണെന്ന് അധ്യാപിക പറഞ്ഞതായാണ് ആരോപണം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും...
സ്കൂകൂളിൽ തമിഴ് സംസാരിച്ചതിന് അഞ്ചാം ക്ലാസ് വിദ്യാർഥിയുടെ ചെവി വലിച്ചുകീറിയെന്ന പരാതിയിൽ അധ്യാപിക നായകിക്കെതിരെ പൊലീസ് കേസെടുത്തു. തിരുവൊട്ടിയൂർ സ്വദേശികളുടെ മകൻ മനീഷ് മിത്രനാ(10)ണ് 23നു പരുക്കേറ്റത്. സ്‌കൂളിൽ വച്ച് കുട്ടി വീണു...
സ്കൂളിൽ നിന്ന് ഉച്ചഭക്ഷണത്തിനുള്ള അരി കടത്തിയ സംഭവത്തിൽ നാല് അധ്യാപകർക്ക് സസ്പെൻഷൻ. മൊറയൂർ വിഎച്ച്എം ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രധാന അധ്യാപകൻ ശ്രീകാന്ത്, കായിക അധ്യാപകൻ രവീന്ദ്രൻ, ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള ഭവനീഷ്, ഇർഷാദ്...
സ്‌കൂൾഅധ്യാപക തസ്‌തികയും വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥഘടനയും അടിമുടി പരിഷ്‌കരിക്കാൻ സർക്കാർ പ്രത്യേക കരടുചട്ടം തയ്യാറാക്കി. ഖാദർകമ്മിറ്റി റിപ്പോർട്ട് അടിസ്ഥാനമാക്കിയുള്ള പരിഷ്‌കാരത്തിൽ 'ഹൈസ്കൂൾവിഭാഗം' ഇനി ഉണ്ടാവില്ല. ഹൈസ്‌കൂൾ-ഹയർസെക്കൻഡറി സ്കൂളുകൾ ലയിപ്പിച്ച് 'സെക്കൻഡറി' എന്നാക്കി. എട്ടുമുതൽ 12...
സ്ഥലപരിമിതിമൂലം വികസനം വഴിമുട്ടിനിന്ന സർക്കാർ സ്കൂളിന് ഏഴുകോടിരൂപ വിലമതിക്കുന്ന പിതൃസ്വത്ത് ബാങ്ക് ജീവനക്കാരി എഴുതി നൽകി. മധുര കൊടിക്കുളം സ്വദേശിനിയും കനറാബാങ്ക് തല്ലക്കുളം ശാഖയിലെ ക്ലർക്കുമായ ആയിയമ്മാളാണ് (52) ഒന്നരയേക്കർ സ്ഥലം പഞ്ചായത്ത്...
സാങ്കേതിക വിദ്യ, ഓട്ടോമൊബൈൽ രംഗത്തെ വൻകിട കമ്പനികളുടെ ഉടമയായ ഇലോൺ മസ്‌ക് സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാനൊരുങ്ങുന്നു. ഓസ്റ്റിൻ, ടെക്‌സാസ് എന്നിവിടങ്ങളിൽ എലമെന്ററി സ്കൂളും, ഹൈ സ്‌കൂളും സ്ഥാപിക്കാനാണ് പദ്ധതി. ഇതിൻ്റെ ഭാഗമായി...
കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പ് വരുത്താനായി കടുംകൈ പ്രയോഗവുമായി ദക്ഷിണാഫ്രിക്ക. കുട്ടികളെ സ്കൂളിൽ വിട്ടില്ലെങ്കിൽ ദക്ഷിണ ആഫ്രിക്കയിലെ മാതാപിതാക്കൾ ഇനി ജയിലിൽ കിടക്കേണ്ടി വരും. അടിസ്ഥാന വിദ്യാഭ്യാസ നിയമ ഭേദഗതിയിലൂടെ വമ്പൻ മാറ്റങ്ങൾക്കാണ് ദക്ഷിണാഫ്രിക്കൻ...
പഠിക്കുന്നതിന് ഒരു പ്രത്യേക പ്രായപരിധി ഉണ്ടോ? ഹേയ് അങ്ങനെ ഒന്നും ഇല്ല അല്ലേ? മരണം വരെ നമ്മൾ എന്തെങ്കിലും ഒക്കെ പുതിയ പുതിയ കാര്യങ്ങൾ പഠിച്ചു കൊണ്ടേ ഇരിക്കുകയാണ്. അതുപോലെ വിദ്യാഭ്യാസം മുടങ്ങിപ്പോയവർക്കും...