Saturday, October 10, 2026
HomeENTERTAINMENTപൂർണ്ണമായും എരുമേലിയിൽ ചിത്രീകരണം പൂർത്തീകരിച്ച ആദ്യ സിനിമയായ 'ജോജി'യുടെ ടീസർ പുറത്ത്...റിലീസിംഗ് ഏപ്രിൽ 7...

പൂർണ്ണമായും എരുമേലിയിൽ ചിത്രീകരണം പൂർത്തീകരിച്ച ആദ്യ സിനിമയായ ‘ജോജി’യുടെ ടീസർ പുറത്ത്…റിലീസിംഗ് ഏപ്രിൽ 7 ന്

Published on

ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി ഏപ്രിൽ 7 ന് ആമസോൺ പ്രിമിലൂടെ റിലീസ് ചെയ്യുന്നു. ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.ഫഹദ് ഫാസിലിന് പുറമെ ബാബുരാജ് ഷമ്മി തിലകൻ ഉണ്ണിമായ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. പൂർണ്ണമായും എരുമേലിയിൽ ചിത്രീകരണം പൂർത്തീകരിച്ച ആദ്യ സിനിമ കൂടിയാണ് ജോജി.

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ശ്യാം പുഷ്‌കരനാണ്. ഭാവനാ സ്റ്റുഡിയോസ് ആണ് നിർമാണം.ചിത്രത്തിൻറെ ലൈൻ കൺട്രോളർ ജയേഷ് തമ്പാനാണ് ചിത്രത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ മേഘദൂത് ന്യൂസിന് നൽകിയത്

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this