Monday, October 12, 2026
HomeElectionനിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫിന്റെ പ്രവർത്തനങ്ങളോട് യോജിക്കാൻ പി.വി.അൻവറിന് സാധിക്കണം - സണ്ണി ജോസഫ്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫിന്റെ പ്രവർത്തനങ്ങളോട് യോജിക്കാൻ പി.വി.അൻവറിന് സാധിക്കണം – സണ്ണി ജോസഫ്

Published on

നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെ പ്രവർത്തനങ്ങളോട് യോജിക്കാൻ പി.വി.അൻവറിന് സാധിക്കണമെന്നാണ് അഭ്യർഥനയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വ്യക്‌തിഗതമായി വിഷയത്തെ മാറ്റരുതെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂരിലെ സ്ഥഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് എല്ലാവരുമായി ആശയവിനിമയം നടത്തി ഒറ്റപ്പേരിൽ എത്തി. എഐസിസി അത് പരിശോധിച്ച് പ്രഖ്യാപിച്ചു. യുഡിഎഫിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന വ്യക്‌തിയും പാർട്ടിയും അതിനോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നത് എങ്ങനെ അംഗീകരിക്കും. ആ ചോദ്യത്തിന് അൻവർ ഉത്തരം പറയണം.

കോൺഗ്രസ്, എഐസിസിയുമായി ആലോചിച്ചാണ് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും നയപ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്. അൻവർ, സർക്കാർ നയങ്ങൾക്കെതിരെ ആക്ഷേപം ഉന്നയിച്ചുകൊണ്ടാണ് എൽഡിഎഫ് വിട്ടതും എംഎൽഎ സ്‌ഥാനം രാജിവച്ചതും. എൽഡിഎഫിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ പോരാട്ടം നടത്തുന്നത് യുഡിഎഫാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this