നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെ പ്രവർത്തനങ്ങളോട് യോജിക്കാൻ പി.വി.അൻവറിന് സാധിക്കണമെന്നാണ് അഭ്യർഥനയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വ്യക്‌തിഗതമായി വിഷയത്തെ മാറ്റരുതെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂരിലെ സ്ഥഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് എല്ലാവരുമായി ആശയവിനിമയം നടത്തി...