അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ എം.കെ അർജുനന്റെ ഓർമക്കായി എം.കെ അർജുനൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ‘അർജുനോപഹാരം’ (25000 രൂപ) ഗായകൻ പി. ജയചന്ദ്രന്.

ജയചന്ദ്രന്റെ ജന്മദിനമായ മാർച്ച് 1 ന് തൃശൂർ പ്രസ്ക്ലബ്ബിൽ വച്ച് പുരസ്കാരം നൽകും.