മലയാളത്തിന്റെ പ്രിയ ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. എണ്‍പത് വയസായിരുന്നു. 7.54 ആണ് മരണം സ്ഥിരീകരിച്ചത്. വൈകിട്ട് 7 മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു....
അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ എം.കെ അർജുനന്റെ ഓർമക്കായി എം.കെ അർജുനൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 'അർജുനോപഹാരം' (25000 രൂപ) ഗായകൻ പി. ജയചന്ദ്രന്.
ജയചന്ദ്രന്റെ ജന്മദിനമായ മാർച്ച് 1 ന് തൃശൂർ പ്രസ്ക്ലബ്ബിൽ...