Sunday, October 18, 2026
HomeElectionഅഴിമതിക്കാരല്ലാത്ത മന്ത്രിമാർക്ക് സി പി എം സീറ്റ് നൽകിയില്ലെന്ന് രമേശ് ചെന്നിത്തല, ജി സുധാകരനും തോമസ്...

അഴിമതിക്കാരല്ലാത്ത മന്ത്രിമാർക്ക് സി പി എം സീറ്റ് നൽകിയില്ലെന്ന് രമേശ് ചെന്നിത്തല, ജി സുധാകരനും തോമസ് ഐസക്കും നല്ല മന്ത്രിമാർ

Published on

സ്ഥാനാർഥി പട്ടികയിൽ ജി സുധാകരനെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ചും,തോമസ് ഐസക്കിനെ പുകഴ്ത്തിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.അഴിമതിക്കാരനല്ലാത്ത മന്ത്രിയായിരുന്നു ജി സുധാകരൻ.പ്രതിപക്ഷ ഭരണ പക്ഷ വ്യത്യാസമില്ലാതെ എല്ലാ മണ്ഡലങ്ങളിലും നല്ല കാര്യങ്ങളാണ് ഇദ്ദേഹം ചെയ്തിരിക്കുന്നത്.പൊതുമരാമത്തു മന്ത്രിമാർ പൊതുവെ ആക്ഷേപം കേൾക്കുന്നവരാണ് ഈ മന്ത്രിയെക്കുറിച്ച് ഒരാക്ഷേപവും കേട്ടിട്ടില്ല.എന്നിട്ടും എന്തുകൊണ്ട് അദ്ദേഹത്തന് സീറ്റ് കൊടുത്തില്ല ? അദ്ദേഹത്തോട് നീതികേടല്ലേ കാണിച്ചത്? എന്നും ചെന്നിത്തല ചോദിച്ചു.

ധനമന്ത്രി തോമസ് ഐസക്കിനും സീറ്റ് നൽകാത്തതിൽ അദ്ദേഹം പ്രതിഷേധമറിയിച്ചു.ഐസക്കുമായി നയപരമായ കാര്യങ്ങളിലും,മറ്റു പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ട്,എങ്കിലും ധനമന്ത്രി എന്ന നിലയിൽ നല്ല പ്രകടനം കാഴ്ച്ച വെച്ചയാളാണ് ഐസക്.അഴിമതിക്കാരല്ലാത്തവരെ പിണറായി വിജയന് വേണ്ട അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this