സ്ഥാനാർഥി പട്ടികയിൽ ജി സുധാകരനെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ചും,തോമസ് ഐസക്കിനെ പുകഴ്ത്തിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.അഴിമതിക്കാരനല്ലാത്ത മന്ത്രിയായിരുന്നു ജി സുധാകരൻ.പ്രതിപക്ഷ ഭരണ പക്ഷ വ്യത്യാസമില്ലാതെ എല്ലാ മണ്ഡലങ്ങളിലും നല്ല കാര്യങ്ങളാണ് ഇദ്ദേഹം ചെയ്തിരിക്കുന്നത്.പൊതുമരാമത്തു...