ദീര്ഘദൂര സ്വകാര്യ ബസുകള്ക്കു പെര്മിറ്റ് പുതുക്കി നല്കാനുള്ള കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില് ഇടപെടാന് സുപ്രീം കോടതി വിസമ്മതിച്ചു.
പെര്മിറ്റ് പുതുക്കി നല്കുന്നതിനുള്ള എതിര്പ്പ് ഉള്പ്പടെയുള്ള വിഷയങ്ങള് ഹൈക്കോടതിയില് തന്നെ ഉന്നയിക്കാന് കെ.എസ്.ആര്.ടി.സിയോട് സുപ്രീം...
നടിയെ ആക്രമിച്ച കേസിൽ വിചാരണ എന്തുകൊണ്ടാണു നീണ്ടുപോകുന്നതെന്ന് സുപ്രീം കോടതി ആരാഞ്ഞു.
വിചാരണ ഉടൻ പൂർത്തിയാക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചിന്റെ പരാമർശം. സാക്ഷികളുടെ...
ശബരിമലയിൽ ആചാരലംഘനം നടത്താൻ ശ്രമിച്ച രഹന ഫാത്തിമക്കെതിരായ എടുത്ത കേസുമായി ബന്ധപ്പെട്ട ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.
പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹൈക്കോടതി നൽകിയ ജാമ്യത്തിലെ വ്യവസ്ഥകൾ ലഘുകരിക്കണമെന്നാണ് രഹന ഫാത്തിമ...
ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണയ്ക്ക് കത്ത്. താഴമൺമഠത്തിലെ മുൻ തന്ത്രി കൺഠരര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തർജനമാണ് ചീഫ് ജസ്റ്റിസിന് കത്തയച്ചത്....
കോവിഡ് കാലത്തെ ലോണുകളുടെ മൊറട്ടോറിയം നീട്ടില്ല. സുപ്രീം കോടതിയുടേതാണ് ഉത്തരവ്. സാമ്പത്തിക കാര്യങ്ങളിൽ ജുഡീഷ്യറിക്ക് ഇടപെടുന്നതിൽ പരിമിതിയുണ്ട്. സർക്കാറാണ് ഇക്കാര്യങ്ങളിൽ മുൻഗണനകൾ തീരുമാനിക്കേണ്ടതെന്നും കോടതി. മൊറട്ടോറിയത്തിന്റെ കാലാവധി നീട്ടുന്ന കാര്യത്തിലോ മൊറട്ടോറിയം പ്രഖ്യാപിച്ച...
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യം ഉടൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയിൽ വീണ്ടും അപേക്ഷ നൽകി. ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്ത പശ്ചാത്തലത്തിൽ ആണ് തിരക്കിട്ട നീക്കം....
തെരഞ്ഞെടുപ്പ് കമ്മീഷൻറെ തീരുമാനം സുപ്രീം കോടതിയും ശരിവെച്ചു.കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് അനുകൂലമായ വിധിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻറെ തീരുമാനം ചോദ്യം ചെയ്താണ് ജോസഫ് വിഭാഗം...