Tag: വയോധികന്

വയനാട് തോൽപ്പട്ടിയിൽ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് പരിക്കേറ്റു

തോല്‍പ്പെട്ടി കക്കേരി കോളനിയിലെ കുട്ടന്‍ (55)നാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. കാലിനും, കൈകള്‍ക്കും പരിക്കേറ്റ ഇയാളെ വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സൃഹൃത്തുക്കളായ 4 പേരോടൊപ്പം വനത്തിലെത്തി തേന്‍ ശേഖരിച്ച് തിരിച്ച് വരുന്നതിനിടെയായിരുന്നു ആക്രമണം....

വർക്കലയിൽ ബസിടിച്ച് വയോധികന് ദാരുണാന്ത്യം

വർക്കലയിൽ അമിതവേഗത്തിലെത്തിയ ബസിടിച്ച് വയോധികന് ദാരുണാന്ത്യം. തിരുവനന്തപുരം വർക്കലയിൽ ബസിടിച്ച് വയോധികൻ മരിച്ചു. ഹരിഹരപുരം സ്വദേശി സ്റ്റാലിൻ ആന്റണി (66) ആണ് മരിച്ചത്. റോഡ് മുറിച്ചുകടക്കവേയായിരുന്നു അപകടം. അമിതവേഗതയിലെത്തിയ സ്വകാര്യ ബസാണ് വയോധികനെ ഇടിച്ചത്

- A word from our sponsors -

spot_img

Follow us

HomeTagsവയോധികന്