ഇടുക്കി: മൂന്നാറിൽ വീണ്ടും പുലിയുടെ ആക്രമണം. സൈലന്റ് വാലി എസ്റ്റേറ്റിൽ അമ്യതലിംഗം എന്നയാളുടെ പശുവിനെയാണ് പുലി കൊന്നത്. കഴിഞ്ഞ ദിവസം മേയാൻ വിട്ട പശു തിരികെ വന്നിരുന്നില്ല.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തേയിലക്കാട്ടിൽ നിന്നും...
മൂന്നാർ നയമക്കാട് ദേശീയപാതയിലൂടെ എത്തിയ വാഹനങ്ങൾ തടഞ്ഞു.
30 മിനിറ്റോളം റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നാട്ടുകാരും വാഹന യാത്രകരും ബഹളം വച്ചാണ് പടയപ്പയെ തുരത്തിയത്