Tag: മുണ്ടക്കയം

മുണ്ടക്കയം,കോരുത്തോട് പഞ്ചായത്തുകൾക്ക് 250 കോടി രൂപയുടെ ശുദ്ധജല വിതരണ പദ്ധതി പ്രാരംഭ പ്രവർത്തനങ്ങള്‍ക്ക് തുടക്കമായി

സംസ്ഥാന ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ ജലജീവൻ മിഷനിലൂടെ 250 കോടിയോളം രൂപ മുതൽ മുടക്കി മുണ്ടക്കയം, കോരുത്തോട് ഗ്രാമപഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന സമ്പൂർണ്ണ ശുദ്ധജല വിതരണ പദ്ധതിയുടെ ജലസ്രോതസ്സിന് വേണ്ടിയുള്ള വെള്ളനാടി ഭാഗത്തെ മൂരിക്കയം...

മുണ്ടക്കയം വേലനിലത്തു വീണ്ടും കുറുനരി ആക്രമണം

മുണ്ടക്കയം വേലനിലത്താണ് വീണ്ടും കുറുനരിയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റയാളെ മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ പരിക്കേറ്റ കുറ്റിയാനിക്കൽ ജോസ്‌കുട്ടി ജോസഫിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ എട്ടരയോടെ വേലനിലം പുല്ലകയറിന്റെ തീരത്തുള്ള പുരയിടത്തിൽ കുരുമുളക്...

പ്രളയക്കെടുതികൾ സന്ദർശിച്ചു എം എൽ എ

നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ കനത്ത പ്രളയകെടുതി മൂലം ഉണ്ടായ നാശനഷ്ടങ്ങളും ദുരിതങ്ങളും പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ സന്ദർശിച്ചു മുണ്ടക്കയം, വണ്ടൻപതാൽ, അസംബനി, പുഞ്ചവയൽ, കുളമാക്കൽ, കണ്ണിമല, തു മരംപാറ,കൊപ്പം, എരുമേലി,...

വേസ്റ്റ് ബിൻ മാലിന്യങ്ങൾ മാറ്റുന്നില്ല

മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് കണ്ണിമല പാറമട ജംഷനിൽ സ്ഥാപിച്ചിരിക്കുന്ന വേസ്റ്റ് ബിൻ മാലിന്യങ്ങൾ മറ്റാത്തതുമൂലം വഴിയാത്രക്കാർക്കും, യാത്രക്കാർക്കും വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. വീടുകളിൽ നിന്നും 'കടകളിൽ നിന്നുമുള്ള മാലിന്യങ്ങൾ തെരുവുനായ്ക്കളുടെ ശല്യം കൂടാനും...

- A word from our sponsors -

spot_img

Follow us

HomeTagsമുണ്ടക്കയം