എരുമേലി :കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റ തോമസ് പുന്നത്തറയും മരിച്ചു .
കോട്ടയം മെഡിക്കൽ ഗുരുതര പരുക്കുകളോടെ പ്രവേശിപ്പിച്ചിരുന്ന തോമസ് പുന്നത്തറ ഇപ്പോഴാണ് മരണമടഞ്ഞത് .ഇന്ന് രാവിലെയാണ് കണമലയിൽ കാട്ടുപോത്ത് രണ്ടുപേരെ ആക്രമിച്ചത് .ഗുരുതരമായി...
എരുമേലി :എരുമേലി പഞ്ചായത്തിലെ കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ പുറത്തേൽ ചാക്കോ മരിച്ചു .ഒരാൾക്ക് ഗുരുതര പരുക്ക് പുന്നത്തറ തോമസിനാണ് ഗുരുതരപരുക്കേറ്റത് .
തോമസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി .ഇന്ന് രാവിലെ എട്ടുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം...