Tag: കടുവയുടെ

നീലഗിരിയിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി യുവതി മരിച്ചു

കടുവയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ചു. നീലഗിരി തൊപ്പക്കാട് വനത്തിൽ വിറകു ശേഖരിക്കാൻ പോയ ആദിവാസി യുവതി മാരിയെയാണ് കടുവ ആക്രമിച്ചു കൊന്നത്. വിറകു ശേഖരിക്കാൻ പോയ മാരിയെ കാണാത്തതിനാൽ തിരച്ചിൽ നടത്തിയ ബന്ധുക്കളും നാട്ടുകാരുമാണ്...

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം

മാനന്തവാടി: വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം. മാനന്തവാടി വെള്ളാരംകുന്നിലാണ് കടുവ ഇറങ്ങി നാട്ടുകാരനെ ആക്രമിച്ചത്. സാലു പള്ളിപ്പുറം എന്നയാൾക്കാണ് പരിക്കേറ്റത്. ഇയാളുടെ കാലിലാണ് കടുവ കടിച്ചത്. സംഭവത്തെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി തെരച്ചിൽ തുടങ്ങി

വാഴവരയെ വിറപ്പിച്ച കടുവയുടെ മരണ കാരണം കാല് വലയിൽ കുരുങ്ങി വെള്ളത്തിൽ വീണത്

ഇടുക്കി ജില്ലയിലെ വാഴവര നിർമ്മലാസിറ്റിൽ കുളത്തിൽ ചത്ത നിലയിൽ കണ്ടെത്തിയ കടുവയുടെ മരണ കാരണം കാല് വലയിൽ കുരുങ്ങി വെള്ളത്തിൽ വീണത് മൂലമാണെന്ന് ഡി എഫ് ഒ. കടുവ പൂർണ ആരോഗ്യവാനായിരുന്നുവെന്നും പരുക്കുകളോ...

- A word from our sponsors -

spot_img

Follow us

HomeTagsകടുവയുടെ