രാഹുൽ ഗാന്ധിയ്ക്കെതിരെ ലോക്സഭയിൽ ഫ്ളൈയിങ് കിസ് ആരോപണം ഉയർന്നതിന് പിന്നാലെ വിഷയത്തിൽ വിവാദ പ്രസ്താവനയുമായി ബിഹാറിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എ. നീതു സിങ്. രാഹുലിന് പെൺകുട്ടികളെ കിട്ടാൻ ബുദ്ധിമുട്ടില്ലെന്നും നിരവധി ചെറുപ്പക്കാരികളായ പെൺകുട്ടികളുള്ളപ്പോൾ...