Tag: Virat Kohli

112 മില്യൺ ഡോളർ ഞാൻ നൽകി: കോലിയെ താൻ നേരിട്ടാണ് ആർസിബിയിലെത്തിച്ചത് – വിജയ് മല്യ

18 വർഷത്തെ കാത്തിരിപ്പിനൊടുക്കമാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഐപിഎൽ കിരീടത്തിൽ മുത്തമിട്ടത്. അതോടെ ഇതിഹാസതാരം വിരാട് കോലിയുടെ സ്വ‌പ്നവും പൂവണിഞ്ഞു. ഇപ്പോഴിതാ 2008-ൽ ഫ്രാഞ്ചൈസിയെ വാങ്ങിയതുസംബന്ധിച്ചും പ്രഥമ സീസണിൽ കളിക്കാരെ തിരഞ്ഞെടുത്തതിനെ കുറിച്ചും...

ബെംഗളൂരു ദുരന്തം: #ArrestKohli എന്ന ഹാഷ്‌ടാഗ് ട്രെൻഡിങ്ങ്, കോലിയെ അറസ്റ്റ് ചെയ്യണമെന്ന് സാമൂഹികമാധ്യമങ്ങളിൽ ആവശ്യമുയരുന്നു

ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും 11 പേർ മരിക്കാനിടയായ സംഭവത്തിൽ സൂപ്പർ താരം വിരാട് കോലിയെ അറസ്റ്റ് ചെയ്യണമെന്ന് സാമൂഹികമാധ്യമങ്ങളിൽ ആവശ്യമുയരുന്നു. കോലി ഇന്ത്യ വിടാനൊരുങ്ങുകയാണെന്ന പ്രചരണത്തിന് പിന്നാലെ എക്സിൽ #ArrestKohli എന്ന...

ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് വിരാട് കോലിക്ക് ഭാരത രത്ന നൽകണം – സുരേഷ് റെയ്‌ന

ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ച ഇന്ത്യൻ താരം വിരാട് കോലിക്ക് ഭാരത രത്ന നൽകണമെന്ന് മുൻ താരം സുരേഷ് റെയ്‌ന. ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് സാധ്യമായ ഏറ്റവും ഉയർന്ന അംഗീകാരംതന്നെ അദ്ദേഹം...

ഞാൻ എപ്പോഴും ഒരു സ്റ്റാൻഡ്ബൈ താരമായിരുന്നു, അവസരത്തിനായി എനിക്ക് ഒരുപാട് കാത്തിരിക്കേണ്ടി വന്നു: അതൊരു വലിയ തോൽവിയായിരുന്നു, ഇതോടെ എല്ലാം തീർന്നെന്ന് കരുതി – മനസ് തുറന്ന് കോലി

ചിരവൈരികളായ പാകിസ്‌താനെതിരേ ഒട്ടേറെ തവണ മികച്ച പ്രകടനം കാഴ്‌ചവെച്ചിട്ടുള്ള താരമാണ് വിരാട് കോലി. ലോകകപ്പിലും ചാമ്പ്യൻസ്ട്രോഫിയിലുമെല്ലാം അത് പലവട്ടം കണ്ടിട്ടുമുണ്ട്. കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിലടക്കം അപരാജിത സെഞ്ചുറിയുമായി കോലി കളംനിറഞ്ഞു. ഇന്ത്യ-പാക് പോരാട്ടം...

കോലിയും അനുഷ്‌ക ശർമയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ്; താരം ടീമിൽനിന്ന് വിട്ടുനിൽക്കുന്നത്തിന്റെ കാരണം വ്യക്തമാക്കി ഡിവില്ലിയേഴ്‌സ്

ഇന്ത്യൻ സൂപ്പർ താരം വിരാട് കോലി അടുത്തിടെ പല മത്സരങ്ങളിലും ടീമിനൊപ്പമുണ്ടായിരുന്നില്ല. ടീം സ്ക്വാഡിൽ ഉണ്ടായിരുന്നിട്ടും വ്യക്തിപരമായ കാരണങ്ങളാൽ വിട്ടുനിൽക്കുന്നതായി ബി.സി.സി.ഐ.യെ അറിയിക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ, അമ്മ അസുഖബാധിതയായതിനാലാണ് കോലി അവധിയെടുക്കുന്നതെന്നുവരെ പ്രചരിച്ചു....

ക്രിക്കറ്റ് ദൈവം സച്ചിൻ ടെൻഡുൽക്കർ പോലും കോലിയുടെ പ്രതാപത്തിന് മുന്നിൽ ഇന്റർനെറ്റിൽ പിന്നോട്ടായി; വിരാട് കോലിക്ക് പുതിയൊരു റെക്കോർഡ് കൂടി

ക്രിക്കറ്റിൽ റെക്കോർഡുകൾ തകർക്കുന്നത് ശീലമാക്കിയ താരമാണ് ഇന്ത്യൻ ബാറ്റർ വിരാട് കോലി. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കറുടെ ഒരിക്കലും തകരില്ലെന്ന് കരുതിയ പല റെക്കോർഡും കോലിക്ക് മുന്നിൽ വഴി മാറി. റൺകൊയ്ത്തിലെ ആശ്ചര്യം...

വിരാട് കോലിയുടെ സ്വത്തുക്കളുടെ ആകെ മൂല്യം 1050 കോടി; ഇൻസ്റ്റഗ്രാമിൽ കോലിയുടെ ഒരു പോസ്റ്റിന്റെ വില 8.90 കോടി രൂപ

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ സ്വത്തുക്കളുടെ ആകെ മൂല്യം ആയിരം കോടി കടന്നതായി റിപ്പോർട്ട്. സ്റ്റോക് ഗോ പുറത്തുവിട്ട കണക്കു പ്രകാരം കോലിയുടെ സ്വത്തിന്റെ മൂല്യം 1050 കോടി രൂപയാണ്. ലോകത്തിലെ...

- A word from our sponsors -

spot_img

Follow us

HomeTagsVirat Kohli