Tag: vijay

വിജയ് നല്ല കേൾവിക്കാരനാണ്, സൂപ്പർ കൂൾ മനുഷ്യൻ – മമിത ബൈജു

സൂപ്പർ കൂൾ ആയ മനുഷ്യനാണ് തമിഴ് സൂപ്പർതാരം വിജയ് എന്ന് നടി മമിത ബൈജു. വിജയ് നല്ല കേൾവിക്കാരനാണെന്നും മമിത അഭിപ്രായപ്പെട്ടു. തന്റെ കരിയറിലെ അവസാനചിത്രമെന്ന് വിജയ് വിശേഷിപ്പിക്കുന്ന 'ജനനായക'നിൽ അദ്ദേഹത്തോടൊപ്പം അഭിനയിച്ചതിനെക്കുറിച്ച്...

തമിഴ്‌നാടിനു വേണ്ടത് നല്ല നേതാക്കളെ; നല്ലതുപോലെ പഠിക്കുന്നവർ രാഷ്ട്രീയത്തിലേക്കു വരണം – വിജയ്

തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതൃത്വത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് നടൻ വിജയ്. 10, 12 ക്ലാസുകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങിലാണ്, രാഷ്ട്രീയ പ്രവേശത്തിനുശേഷമുള്ള കൃത്യമായ നിലപാട് താരം വ്യക്തമാക്കിയത്. "നിങ്ങൾ ഏതു മേഖലയിൽ...

വിജയ്‌യുടെ അൻപതാം ജന്മദിനം; പിറന്നാൾ ആഘോഷങ്ങൾ മാറ്റിവച്ച് കള്ളക്കുറിച്ചിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ ആരാധകരോട് ആവശ്യപ്പെട്ട് വിജയ്‌

നടൻ വിജയ്‌യുടെ അൻപതാം ജന്മദിനം വലിയ ആഘോഷമാക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകർ. തമിഴ്‌നാട്ടിലാകെ വിജയ് ആരാധകരുടെ ആഘോഷം പൊടിപൊടിക്കവെ, പുതിയ രാഷ്ട്രീയ കരുനീക്കങ്ങളുടെ തിരക്കിലാണ് താരം. മാർച്ചിൽ തമിഴക വെട്രി കഴകമെന്ന പാർട്ടി വിജയ്...

കേരളത്തിലെ രാഷ്ട്രീയക്കളത്തിലിറങ്ങാനുള്ള നീക്കവുമായി വിജയ്

കേരളത്തിലെ രാഷ്ട്രീയക്കളത്തിലിറങ്ങാനുള്ള നീക്കവുമായി തമിഴക വെട്രി കഴകം പ്രസിഡന്റു്റും നടനുമായ വിജയ്. കേരളത്തിലെ വിജയ് മക്കൾ ഇയക്കം ജില്ലാ പ്രസിഡന്റുമാരായി ഇന്ന് ഉച്ചയ്ക്കു ശേഷം ചർച്ച നടത്തും. പനയൂരിലെ തന്റെ പ്രത്യേക ക്യാംപ്...

വിജയ് യുടെ കരിയറിലെ 68-ാമത് ചിത്രം; ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. വിജയ് യുടെ കരിയറിലെ 68-ാമത് ചിത്രം സംവിധാനം ചെയ്യുന്നത്...

ചലച്ചിത്ര നടി തൃഷയെക്കുറിച്ചു നടത്തിയ വിവാദ പരാമർശം; ഖേദപ്രകടനവുമായി നടൻ മൻസൂർ അലി ഖാൻ

തെന്നിന്ത്യൻ ചലച്ചിത്ര നടി തൃഷയെക്കുറിച്ചു നടത്തിയ വിവാദ പരാമർശത്തിൽ ഖേദപ്രകടനവുമായി നടൻ മൻസൂർ അലി ഖാൻ. തൃഷയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മൻസൂർ അലി ഖാൻ വാർത്താക്കുറിപ്പ് പുറത്തിറക്കി. സംഭവം വൻ...

എന്റെ അമ്മ മാത്രമാണ് എന്നെ സൂപ്പർ സ്റ്റാറായി കണ്ടത്; സമൂഹത്തിൽ നിന്ന് നേരിട്ട പരിഹാസങ്ങളെയും വിമർശനങ്ങളെയും കുറിച്ച് മനസുതുറന്ന് സംവിധായകൻ അറ്റ്ലി

സിനിമയിലെത്തും മുൻപ് സമൂഹത്തിൽ നിന്ന് നേരിട്ട പരിഹാസങ്ങളെയും വിമർശനങ്ങളെയും കുറിച്ച് മനസുതുറന്ന് സംവിധായകൻ അറ്റ്ലി. ആവറേജ് ലുക്കുള്ള ചെറുപ്പക്കാരെക്കൊണ്ട് ഒന്നിനും സാധിക്കില്ലെന്ന പൊതുബോധമുണ്ടെന്നും എന്തെങ്കിലും ചെയ്തു കാണിച്ചാൽ അതി കുറുക്കുവഴിയാണെന്നാണ് ചിന്തിക്കുകയെന്നും അറ്റ്ലി...

12 ദിവസങ്ങൾ കൊണ്ട് 540 കോടി; കളക്ഷൻ റെക്കോർഡുകൾ തരിപ്പണമാക്കി ലിയോ

കളക്ഷൻ റെക്കോർഡുകൾ തരിപ്പണമാക്കി മുന്നേറുകയാണ് ലോകേഷ് കന ഗരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോ. ചിത്രത്തിന്റെ ഏറ്റവും പുതിയ കളക്ഷൻ പുറത്തുവന്നിരിക്കുകയാണ്. ആഗോളതലത്തിൽ 500 കോടി കളക്ഷൻ മറി കടന്നിരിക്കുകയാണ് ലിയോ. ലിയോയുടെ...

ഒടിടി റൈറ്റ്സിൽ ഒരു തെന്നിന്ത്യൻ സിനിമയ്ക്ക് ലഭിച്ച ഏറ്റവും ഉയർന്ന തുക നേടി ലിയോ

ലോകേഷ് കനകരാജും വിജയും ഒന്നിച്ച ചിത്രം ലിയോ ലോകമെമ്പാടും മികച്ച പ്രതികരണം നേടുകയാണ്. വൻ ഹൈപ്പുമായി എത്തിയ ദളപതി ചിത്രം ലിയോ പ്രതീക്ഷകൾ ശരിവയ്ക്കും വിധമുള്ളതാണ്. ദളപതി വിജയുടെ ലിയോ 461 കോടി...

അന്താരാഷ്ട്ര ബോക്സ് ഓഫീസിലും തരംഗമായി ലോകേഷ് കനകരാജ് വിജയ് ചിത്രം; -ഡി കാപ്രിയോ ചിത്രം ‘കില്ലേഴ്സ് ഓഫ് ദ ഫ്ളവർമൂൺ’ എന്ന ഹോളിവുഡ് ചിത്രത്തെ പിന്നിലാക്കി ഗ്ലോബൽ ബോക്സ്ഓഫിസിൽ ഒന്നാമതെത്തിയിരിക്കുകയാണ് ‘ലിയോ’

അന്താരാഷ്ട്ര ബോക്സ് ഓഫീസിലും തരംഗമായി ലോകേഷ് കനകരാജ് വിജയ് ചിത്രം 'ലിയോ'. മാർട്ടിൻ കോഴ്സസൈ-ഡി കാപ്രിയോ ചിത്രം' കില്ലേഴ്സ് ഓഫ് ദ ഫ്ളവർമൂൺ' എന്ന ഹോളിവുഡ് ചിത്രത്തെ പിന്നിലാക്കി ഗ്ലോബൽ ബോക്സ്ഓഫിസിൽ ഒന്നാമതെത്തിയിരിക്കുകയാണ്...

കേരളത്തിലെ ബോക്സ് ഓഫീസിൽ റെക്കോർഡ് നേട്ടം നേടി വിജയ് ചിത്രം ലിയോ; കേരള ബോക്സോഫീസിലെ എക്കാലത്തെയും ആദ്യ ദിന ഗ്രോസ്

ആദ്യ ദിനം 12 കോടി ഗ്രോസ് കലക്ഷൻ നേടിയ ചിത്രം മറ്റു സിനിമകൾ കേരളത്തിൽ നേടിയ കലക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞ് മുൻനിരയിലെത്തി. കേരള ബോക്സോഫീസിലെ എക്കാലത്തെയും ആദ്യ ദിന ഗ്രോസ് കലക്ഷനാണ് ചിത്രം...

“ലിയോ’ ട്രെയിലർ എത്തി; വെറും അഞ്ച് മിനിറ്റു കൊണ്ട് ട്രെയിലർ കണ്ടത് പത്ത് ലക്ഷം ആളുകൾ

വിജയ് നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം “ലിയോ'യുടെ തീപ്പൊരി ട്രെയിലർ എത്തി. ദളപതിയുടെ അതിഗംഭീര ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ മാസ് ചിത്രമായിരിക്കും ലിയോ എന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. യു/എ...

നടൻ വിജയ്യുടെ രാഷ്ട്രീയപ്രവേശവുമായി ബന്ധപ്പെട്ട ആലോചനായോഗം?; വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ?

തെന്നിന്ത്യൻ താരം വിജയ് തന്റെ ആരാധക സംഘടനയായ ദളപതി വിജയ് മക്കൾ ഇയക്കത്തിന്റെ (ടി.വി.എം.ഐ.) ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും ചുമതലക്കാരുമായുള്ള നടൻ വിജയ്യുടെ ആലോചനായോഗം ഇന്ന് (ജൂലൈ 11). ചെന്നൈയ്ക്ക് സമീപം പനയൂരിലുള്ള...

വിജയ് സൈക്കിളിൽ വോട്ട് ചെയ്യാനെത്തിയത്തിനു പിന്നിൽ ഇന്ധന വില വർദ്ധനവിനെതിരെയുള്ള പ്രതിഷേധമാണ്…..വിശദീകരണവുമായി നടൻ്റെ പിആർഓ

തമിഴ് നടൻ വിജയ് സൈക്കിളിൽ വോട്ട് ചെയ്യാനെത്തിയത് പോളിംഗ് ബൂത്ത് വീടിനടുത്തായതിനാലെന്ന് നടൻ്റെ പിആർഓ റിയാസ് കെ അഹ്മദ്. ഇന്ധനവിലക്കെതിരെ പ്രതിഷേധിച്ചാണ് വിജയ് സൈക്കിളിൽ വോട്ട് ചെയ്യാനെത്തിയതെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടന്നിരുന്നു....

- A word from our sponsors -

spot_img

Follow us

HomeTagsVijay