Tag: vigilance

കഴമ്പുണ്ടെന്ന് കണ്ടതിനാലാണ് എഫ്‌ഐആർ റജിസ്‌റ്റർ ചെയ്തത്: ഇ.ഡിക്ക് പരോക്ഷ മറുപടിയുമായി വിജിലൻസ്

കൈക്കൂലി കേസുമായി ബന്ധപ്പെട്ട് പരാതിക്കാരനെതിരെ രംഗത്തു വന്ന ഇ.ഡിക്ക് പരോക്ഷ മറുപടിയുമായി വിജിലൻസ്. തങ്ങൾക്കു കിട്ടിയ പരാതിയിൽ പ്രാഥമികാന്വേഷണം നടത്തി കഴമ്പുണ്ടെന്ന് കണ്ടതിനാലാണ് എഫ്‌ഐആർ റജിസ്‌റ്റർ ചെയ്തതെന്ന് വിജിലൻസ് മധ്യമേഖല എസ്‌പി എസ്.ശശിധരൻ...

എം ആർ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതോടെ

എം ആർ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതോടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി പദവിയിൽ നിന്ന് മാറ്റാൻ സര്‍ക്കാരിന് മേൽ സമ്മർദ്ദമേറി. ഡിജിപി നേരത്തെ മുതൽ ശക്തമായി ആവശ്യപ്പെട്ടിട്ടും സിപിഐ ഉൾപ്പെടെ ഇടത്...

മാസപ്പടി വിവാദം; ഹർജിയിൽ നിലപാടു മാറ്റി മാത്യു കുഴൽനാടൻ, ഒന്നിൽ ഉറച്ചുനിൽക്കു എന്ന് വിജിലൻസ് കോടതി

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹർജിയിൽ നിലപാടു മാറ്റി കോൺഗ്രസ് നേതാവും മുവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടൻ. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണം...

മാസപ്പടി വിവാദം, മുഖ്യമന്ത്രിക്കും മകൾക്കും എതിരായ അന്വേഷണം; മാത്യു കുഴൽനാടൻ സമർപ്പിച്ച ഹർജിയിൽ വിധി ഇന്ന്

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടൻ സമർപ്പിച്ച ഹർജിയിൽ വിധി ഇന്ന്. തിരുവനന്തപുരം വിജിലൻസ് കോടതിയാണ്...

മാത്യു കുഴൽനാടന് തിരിച്ചടി; മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ഹർജിയിൽ കേസെടുക്കാനാകില്ലെന്ന് വിജിലൻസ്

മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും എതിരായ മാത്യു കുഴൽനാടൻ്റെ ഹർജിയിൽ കേസെടുക്കാനാകില്ലെന്ന് വിജിലൻസ്. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിലാണ് വിജിലൻസ് തങ്ങളുടെ നിലപാട് അറിയിച്ചത്. കേസിൽ വിശദമായ വാദം കേൾക്കുന്നതിനായി ഹർജി...

എം ജി സർവകലാശാലയിലെ കോഴക്കേസിൽ ...

എംജി സർവകലാശാലയിലെ കോഴക്കേസിൽ കൈക്കൂലിപ്പണത്തിന്റെ വിനിയോഗത്തെക്കുറിച്ച് വിജിലൻസ് അന്വേഷണം തുടങ്ങി. കോഴയുടെ വിഹിതം മറ്റ് ജീവനക്കാർ കൈപ്പറ്റിയോ എന്ന് സ്ഥിരീകരിക്കുകയാണ് ലക്ഷ്യം. പ്രതി എൽസിയുടെ നിയമന രേഖകൾ പരിശോധിച്ച വിജിലൻസ് സർക്കാരിന് റിപ്പോർട്ട്...

- A word from our sponsors -

spot_img

Follow us

HomeTagsVigilance