എംജി സർവകലാശാലയിലെ കോഴക്കേസിൽ കൈക്കൂലിപ്പണത്തിന്റെ വിനിയോഗത്തെക്കുറിച്ച് വിജിലൻസ് അന്വേഷണം തുടങ്ങി.

കോഴയുടെ വിഹിതം മറ്റ് ജീവനക്കാർ കൈപ്പറ്റിയോ എന്ന് സ്ഥിരീകരിക്കുകയാണ് ലക്ഷ്യം. പ്രതി എൽസിയുടെ നിയമന രേഖകൾ പരിശോധിച്ച വിജിലൻസ് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.

സർവകലാശാല നിയോഗിച്ച സിൻഡിക്കേറ്റ് നിയമന രേഖകൾ പരിശോധിച്ച വിജിലൻസ് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.

സർവകലാശാല നിയോഗിച്ച സിൻഡിക്കേറ്റ് സമിതിയും അന്വേഷണം തുടങ്ങി



