സംസ്ഥാനത്ത് 18 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കും. ഇത് സംബന്ധിച്ചുള്ള ഉത്തരവ് ആരോഗ്യ വകുപ്പ് പുറത്തിറക്കി. പുതിയ ഉത്തരവോടെ സംസ്ഥാനത്ത് വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായി ലഭിക്കും....
രാജ്യത്തു കോവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആകെ ഉള്ള ആശ്വാസം നമ്മൾ വാക്‌സിൻ കണ്ടുപിടിച്ചു എന്നുള്ളതാണ് . വാക്‌സിനേറ്റഡ് ആവാനുള്ള തത്രപ്പാടിലാണ് രാജ്യത്തെ ജനങ്ങൾ.ഇതിനിടയിലാണ് വാക്‌സിൻ ക്ഷാമം എന്ന പ്രതിസന്ധിയും,സൗജന്യ നിരക്കിൽ വാക്‌സിൻ ജനങ്ങൾക്ക്...