Tag: US

പഹൽഗാം ഭീകരാക്രമണം: ടിആർഎഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക, പ്രതികരണവുമായി ചൈന

പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത ദി റെസിസ്റ്റന്റ് ഫ്രണ്ടിനെ (ടിആർഎഫ്) ഭീകര സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി ചൈന. എല്ലാത്തരം ഭീകരവാദത്തെയും ചൈന ശക്തമായി എതിർക്കുന്നതായി വിദേശകാര്യ വക്താവ് ലിൻ ജിയാൻ പറഞ്ഞു....

ഇറാന് ആണവസമ്പുഷ്‌ടീകരണം പുനരാരംഭിക്കാൻ സാധിക്കും: കേടുപാടുകൾ സംഭവിച്ചത് ഒരു ആണവകേന്ദ്രത്തിന് മാത്രം

ഇറാനിൽ യുഎസ് നടത്തിയ ആക്രമണത്തിൽ ഒരു ആണവകേന്ദ്രത്തിന് മാത്രമാണ് കാര്യമായ കേടുപാടുകൾ സംഭവിച്ചതെന്ന് റിപ്പോർട്ട്. മൂന്ന് ആണവകേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് യുഎസ് ആക്രമണം നടത്തിയിരുന്നത്. എന്നാൽ ഇവ പൂർണമായും തകർക്കാൻ സാധിച്ചിട്ടില്ലെന്നാണ് യുഎസ്സിന്റെ വിലയിരുത്തലെന്ന്...

ട്രംപുമായുള്ള കലഹം: പുതിയ രാഷ്ട്രീയപാർട്ടിയെ കുറിച്ചുള്ള ചർച്ച ഉയർത്തി ഇലോൺ മസ്ക്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കലഹത്തിന് പിന്നാലെ പുതിയ രാഷ്ട്രീയപാർട്ടിയെ കുറിച്ചുള്ള ചർച്ച ഉയർത്തി ഇലോൺ മസ്ക്. തന്റെ സ്വന്തം സാമൂഹികമാധ്യമമായ എക്സിൽ, അമേരിക്കയിൽ ഒരു പുതിയ രാഷ്ട്രീയപാർട്ടി രൂപവത്കരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച്...

ഭീകരവാദവുമായി ബന്ധപ്പെട്ട് ജയിൽശിക്ഷ അനുഭവിച്ച വ്യക്തി ഉൾപ്പെടെ രണ്ടുപേരെ വൈറ്റ്ഹൗസ് ഉപദേശകസമിതിയിലേക്ക് നിയമിച്ച് ഡൊണാൾഡ് ട്രംപ്

ഭീകരവാദവുമായി ബന്ധപ്പെട്ട കുറ്റകൃത്യത്തിന് ജയിൽശിക്ഷ അനുഭവിച്ച വ്യക്തി ഉൾപ്പെടെ യുഎസിൽനിന്നുള്ള രണ്ടുപേരെ വൈറ്റ്ഹൗസ് ഉപദേശകസമിതിയിലേക്ക് നിയമിച്ച് ഡൊണാൾഡ് ട്രംപ് ഭരണകൂടം. ഇസ്മ‌ായിൽ റോയർ, ഹംസ യൂസുഫ് എന്നിവരെയാണ് റിലീജിയസ് ഫ്രീഡം കമ്മിഷന്റെ ഉപദേശക...

പ്രവാസികൾക്ക് വൻതിരിച്ചടി: യുഎസിന് പുറത്തേക്ക് അയക്കുന്ന പണത്തിനുമേൽ അഞ്ചുശതമാനം നികുതി ഏർപ്പെടുത്താനൊരുങ്ങി ട്രംപ് ഭരണകൂടം

ഇന്ത്യക്കാരുൾപ്പെടെയുള്ള പ്രവാസികൾക്ക് വൻതിരിച്ചടിയാകുന്ന നീക്കവുമായി അമേരിക്ക. യുഎസ് പൗരന്മാർ അല്ലാത്തവർ, യുഎസിന് പുറത്തേക്ക് അയക്കുന്ന പണത്തിനുമേൽ അഞ്ചുശതമാനം നികുതി ഏർപ്പെടുത്താനൊരുങ്ങുകയാണ് ട്രംപ് ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട ബില്ല്, യുഎസ് ജനപ്രതിനിധി സഭയിൽ അവതരിപ്പിച്ചു. യുഎസിൽ...

മണിപ്പുരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളുണ്ടായെന്ന യു.എസ്. വിദേശകാര്യ വകുപ്പിൻ്റെ റിപ്പോർട്ട് തള്ളി ഇന്ത്യ

മണിപ്പുരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളുണ്ടായെന്ന യു.എസ്. വിദേശകാര്യ വകുപ്പിൻ്റെ റിപ്പോർട്ട് തള്ളി ഇന്ത്യ. റിപ്പോർട്ട് പക്ഷപാതപരമാണെന്നും ഭാഗികമായ അറിവുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണെന്നും വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. യു.എസ്. വിദേശകാര്യ വകുപ്പിൻ്റെ ബ്യൂറോ...

ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുള്ള പ്രശ്‌നങ്ങൾ സംഭാഷണങ്ങളിലൂടെ രമ്യമായി പരിഹരിക്കണം, അമേരിക്ക ഈ പ്രശ്നത്തിൽ ഇടപെടുന്നില്ല – യുഎസ് വക്താവ് മാത്യു മില്ലർ

ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുള്ള പ്രശ്‌നങ്ങൾ സംഭാഷണങ്ങളിലൂടെ രമ്യമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും അമേരിക്ക. തീവ്രവാദികളെ വകവരുത്തുന്നതിനായി അതിർത്തി കടക്കാൻ മടിക്കില്ലെന്ന ഇന്ത്യൻ നേതാക്കളുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പ്രതികരണം. “നേരത്തേ പറഞ്ഞതുപോലെ അമേരിക്ക ഈ പ്രശ്നത്തിൽ...

ഇന്ത്യൻ വിദ്യാർഥിയെ യുഎസിലെ ഒഹിയോയിൽ മരിച്ച നിലയിൽ കണ്ടെത്തി; ഈ വർഷം സമാനരീതിയിൽ റിപ്പോർട്ട് ചെയ്യുന്ന പത്താമത്തെ സംഭവം

ഇന്ത്യൻ വിദ്യാർഥി ഉമ സത്യ സായി ഗഡ്ഡെയെ യുഎസിലെ ഒഹിയോയിൽ മരിച്ച നിലയിൽ കണ്ടെത്തി. യുഎസിൽ ഈ വർഷം സമാനരീതിയിൽ റിപ്പോർട്ട് ചെയ്യുന്ന പത്താമത്തെ സംഭവമാണ് ഇത്. ഒഹിയോയിലെ ക്ലീവ്ലാൻഡിൽ തുടർപഠനത്തിന് എത്തിയതായിരുന്നു ഉമ....

യുഎസ് വിഷയത്തിൽ ഇടപെടരുത്; ഇറാൻ എംബസിയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ കടുത്ത പ്രത്യാക്രമണത്തിന് ഒരുങ്ങി ഇറാൻ

ടെഹ്റാൻ സിറിയയിലെ ഇറാൻ എംബസിയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ കടുത്ത പ്രത്യാക്രമണത്തിന് ഒരുങ്ങി ഇറാൻ. വിഷയത്തിൽ ഇടപെടരുതെന്ന് യുഎസിനോട് ഇറാൻ ആവശ്യപ്പെട്ടപ്പോൾ യുദ്ധത്തിന് തയാറാണെന്ന് ഇറാന്റെ പിന്തുണയുള്ള ലബനീസ് ഗ്രൂപ്പായ ഹിസ്ബുല്ല മുന്നറിയിപ്പ്...

അരവിന്ദ് കേജ്‌രിവാളിൻ്റെ അറസ്‌റ്റിൽ വിദേശ രാജ്യങ്ങളുടെ ഇടപെടൽ വേണ്ട; മറ്റ് രാജ്യങ്ങൾ സ്വന്തം വിഷയം പരിഹരിച്ചാൽ മതി – ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ

അരവിന്ദ് കേജ്‌രിവാളിൻ്റെ അറസ്‌റ്റിൽ വിദേശ രാജ്യങ്ങളുടെ ഇടപെടൽ വേണ്ടെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. മറ്റ് രാജ്യങ്ങൾ സ്വന്തം വിഷയം പരിഹരിച്ചാൽ മതി. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. നിയമവാഴ്‌ചയെ കുറിച്ച് രാജ്യത്തിന് ആരിൽ...

ഭൂരിഭാഗം യുഎഫ്‌ഒകളും ഭൂമിയിൽ നിന്ന് തന്നെയുള്ള സാധാരണ വസ്‌തുക്കൾ; അഭ്യൂഹങ്ങൾക്ക് വിശദീകരണവുമായി പെൻ്റഗൺ

പറക്കും തളികകളുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് വിശദീകരണവുമായി യുഎസ് പ്രതിരോധ വകുപ്പ് ആസ്ഥാനമായ പെൻ്റഗൺ. 1950 കളിലും 60 കളിലും അജ്ഞാതമായ പറക്കുന്ന വസ്‌തുക്കൾ കണ്ടതിന് കാരണം അക്കാലത്ത് നടന്ന യുഎസിന്റെ അത്യാധുനിക രഹസ്യ...

ഗാസയിൽ ഭക്ഷണവും അവശ്യവസ്‌തുക്കളും എയർഡ്രോപ്പ് ചെയ്യുമെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ

ഗാസ സിറ്റിയിൽ ഭക്ഷണപ്പൊതികൾക്കായി തടിച്ചുകൂടിയ പലസ്‌തീൻകാരെ കൂട്ടക്കൊല ചെയ്ത ഇസ്രയേലിനെതിരെ ലോകമെങ്ങും ശക്‌തമായ പ്രതിഷേധം ഉയരുന്നതിനിടെ ആദ്യമായി ഇടപെട്ട് അമേരിക്ക. ഗാസയിൽ ഭക്ഷണവും അവശ്യവസ്‌തുക്കളും സൈനിക വിമാനത്തിൽ എയർഡ്രോപ്പ് ചെയ്യുമെന്ന് യുഎസ് പ്രസിഡൻ്റ്...

ഭ്രമണപഥം ക്രമീകരിക്കാൻ സാധിക്കില്ല; റഷ്യയുടേയും യുഎസിന്റെയും ഉപഗ്രങ്ങൾ ഇന്ന് ബഹിരാകാശത്ത് കൂട്ടിയിടിച്ചേക്കും

റഷ്യയുടേയും യുഎസിന്റെയും ഉപഗ്രങ്ങൾ ഇന്ന് ബഹിരാകാശത്ത് കൂട്ടിയിടിച്ചേക്കും. നാസയുടെ തെർമോസ്‌ഫിയർ ലോണോസ്‌ഫിയർ മെസോസ്ഫ‌ിയർ എനർജെറ്റിക്‌സ് ആൻ്റ് ഡൈനാമിക്‌സ് (ടൈംഡ്‌) ദൗത്യ ഉപഗ്രഹവും റഷ്യയുടെ കോസ്മോസ് 2221 ഉപഗ്രഹവുമാണ് കൂട്ടിയിടിയുടെ വക്കിലെത്തിയിരിക്കുന്നത്. ബുധനാഴ്ച ഭൂമിയിൽ നിന്ന്...

കൊടുംതണുപ്പിൽ ക്ലബിൽ പ്രവേശനം നിഷേധിക്കപ്പെട്ടു; ഇന്ത്യൻ-അമേരിക്കൻ വിദ്യാർഥി അകുൽ ധവാനെ (18) യുഎസിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇന്ത്യൻ-അമേരിക്കൻ വിദ്യാർഥി അകുൽ ധവാനെ (18) യുഎസിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊടുംതണുപ്പിൽ ക്ലബിൽ പ്രവേശനം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഹൈപ്പോതെർമിയ മൂലം മരണപ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം. ഇല്ലിനോയ് അബാന- ഷാമ്പെയ്ൻ സർവകലാശാല വിദ്യാർഥിയായിരുന്നു...

- A word from our sponsors -

spot_img

Follow us

HomeTagsUS