Tag: Twitter

ഒരു എവരിതിങ് ആപ്പാക്കി എക്സിനെ മാറ്റിയെടുക്കാൻ പദ്ധതിയിട്ട് ഇലോൺ മസ്ക്; ഒരു ഡേറ്റിങ് ആപ്പ് എന്ന നിലയിലേക്ക് മാറ്റാൻ പദ്ധതിയുണ്ടെന്നാണ് റിപ്പോർട്ട്

എക്സിനെ മാറ്റിയെടുക്കാൻ പദ്ധതിയിട്ട് കമ്പനി ഉടമ ഇലോൺ മസ്ക്. എല്ലാം ലഭിക്കുന്ന ഒരിടം എന്ന നിലയിൽ ഒരു എവരിതിങ് ആപ്പാക്കി എക്സിനെ മാറ്റുകയാണ് മസ്കിന്റെ ലക്ഷ്യം. പുതിയതായി ആപ്പിനെ ഒരു ഡേറ്റിങ് ആപ്പ്...

എക്സിനും മസ്കിനും വലിയ തിരിച്ചടി, കമ്പനി മൂല്യത്തിൽ വൻഇടിവ്; ഒരുവർഷം മുമ്പ് കമ്പനി സ്വന്തമാക്കിയ തുകയുടെ പകുതിയിലും താഴെ

മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമായ ട്വിറ്ററിനെ (എക്സ്) സ്വന്തമാക്കിയതുമുതൽ ഇലോൺ മസ്കിനെ തേടിയെത്തിയത് ശുഭകരമായ വാർത്തകളായിരുന്നില്ല. ഇപ്പോഴിതാ മസ്കിന്റെ ഉടമസ്ഥതയിൽ കമ്പനി സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. മസ്ക് ഒരുവർഷം മുമ്പ് കമ്പനി സ്വന്തമാക്കിയ...

ഹമാസുമായി ബന്ധമുള്ള അക്കൗണ്ടുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ നിന്ന് നീക്കം ചെയ്തു; സിഇഒ ലിൻഡ യക്കാരിനോ

പലസ്തീൻ സംഘടനയായ ഹമാസുമായി ബന്ധമുള്ള അക്കൗണ്ടുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ നിന്ന് നീക്കം ചെയ്തു. സിഇഒ ലിൻഡ യക്കാരിനോ ആണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേലിലെ ഹമാസ് ആക്രമണത്തിന് ശേഷം ഓൺലൈൻ ഉള്ളടക്കവുമായി...

മാറ്റങ്ങൾ വരുത്തി എക്സ്; വാർത്തകളുടെ തലക്കെട്ട് എകസിൽ കാണിക്കില്ല – പോസ്റ്റുകൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ദൃശ്യമാക്കാൻ ഇത് സഹായകമാകുമെന്ന് ഇലോൺ മസ്ക്

പ്ലാറ്റ്ഫോമിൽ വാർത്തകൾ കാണിക്കുന്നതിൽ മാറ്റങ്ങൾ വരുത്തി എക്സ്. ഇനി മുതൽ വാർത്തകളുടെ തലക്കെട്ട് എകസിൽ കാണിക്കില്ല. ഇതിന് പകരം വാർത്തയിലെ ഒരു ചിത്രമായിരിക്കും പ്രദർശിപ്പിക്കുക. പോസ്റ്റിന് കൂടെ വാർത്താവെബ്സൈറ്റ് പങ്കുവെക്കുന്ന കുറിപ്പാണ് പോസ്റ്റിന്റെ...

ഇലോൺ മസ്കിന്റെ എക്സിൽ ഇനി വീഡിയോകോളും; എക്സ് സി.ഇ.ഒ ലിൻഡ യാക്കാരിനോ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു

മൈക്രോ ബ്ലോഗിങ് വെബ്സൈറ്റായ ട്വിറ്റർ എക്സ് എന്ന് പേരുമാറ്റിയിട്ട് അധിക ദിവസമായിട്ടില്ല. പേരിനൊപ്പം ട്വിറ്ററിന്റെ മുഖമായിരുന്ന നീലക്കിളിയുടെ ലോഗോയും ഇലോൺ മസ്ക് മാറ്റിയിരുന്നു. വമ്പൻ മാറ്റങ്ങൾ ഇനിയും വരുമെന്നും നേരത്തെ മസ്ക് പ്രഖ്യാപിച്ചിരുന്നു....

ത്രഡ്സിന് ചുരുങ്ങിയ സമയം കൊണ്ട് വലിയ സ്വീകാര്യത; ത്രഡ്സിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന ഭീഷണിയുമായി ട്വിറ്റർ

മെറ്റയുടെ ഏറ്റവും പുതിയ സോഷ്യൽ മീഡിയ ആപ്പായ ത്രഡ്സിന് ചുരുങ്ങിയ സമയം കൊണ്ട് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ആപ്പ് ട്വിറ്ററിന് ഭീഷണിയാകുമെന്ന് വിലയിരുത്തുന്നവരുമുണ്ട്. ഇതിനിടെ, ത്രഡ്സിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന ഭീഷണിയുമായി ട്വിറ്റർ രംഗത്തെത്തി....

- A word from our sponsors -

spot_img

Follow us

HomeTagsTwitter