പൂരം നാളുകളിൽ തൃശ്ശൂരിലേക്ക് ആനയൊഴുക്കാണ്. തൃശ്ശൂർ പൂരത്തിനു പുറമേ കാട്ടകാമ്പാൽ പൂരം കൂടിയാകുമ്പോൾ സംസ്ഥാനത്തെ ഒട്ടുമിക്ക ആനകളും തൃശ്ശൂരിലേക്ക് എത്തും. 110 ആനകൾ ജില്ലയിലെത്തുമെന്നാണ് ഏകദേശകണക്ക്. ആകെ ഇരുന്നൂറോളം എഴുന്നള്ളിപ്പാനകൾ മാത്രമുള്ള സമയത്താണ്...
തൃശ്ശൂർ പൂരത്തിന് ബുധനാഴ്‌ച വർണാഭമായ കൊടിയേറ്റം. രാവിലെ പതിനൊന്നരയോടെ തിരുവമ്പാടിയിലും പന്ത്രണ്ടരയോടെ പാറമേക്കാവിലും പൂരക്കൊടി ഉയരും. എട്ടു ഘടകക്ഷേത്രങ്ങളിലും ബുധനാഴ്‌ച തന്നെയാണ് കൊടിയേറ്റം.
മേയ് ആറിനാണ് തൃശ്ശൂർ പൂരം. മേയ് അഞ്ചിന് പൂരത്തിന് നാന്ദികുറിച്ച്...
വരും വർഷങ്ങളിൽ തൃശൂർ പുരം ഭംഗിയായി നടത്താനാവശ്യമായ നിയമനിർമാണം സർക്കാർ നടത്തണമെന്നു തിരുവമ്പാടി ദേവസ്വം. സുരക്ഷ മാത്രം പൊലീസ് നോക്കിയാൽ മതിയെന്നും പൂരം നടത്തിപ്പു ചുമതല ദേവസ്വങ്ങളുടേതാണെന്നും പ്രസിഡന്റ് ടി.എ. സുന്ദർമേനോൻ, സെക്രട്ടറി...
പതിവില്ലാത്തവിധം തൃശ്ശൂർ പൂരത്തിൻ്റെ ഭാഗമായുള്ള വെടിക്കെട്ട് പകൽവെളിച്ചത്തിലാണ് ഇത്തവണ നടന്നത്. കാലാവസ്ഥ പ്രതികൂലമാകുന്ന സാഹചര്യങ്ങളിലൊഴികെ മുടക്കമില്ലാതെ നടക്കുന്ന വെടിക്കെട്ട് ഇത്തവണ വൈകാൻ ഇടയാക്കിയത് പോലീസ് ഏർപ്പെടുത്തിയ അനാവശ്യ നിയന്ത്രണങ്ങളാണെന്നാണ് ഉയരുന്ന ആരോപണം.
വെടിക്കെട്ടിന് മുമ്പ്...
മാനത്ത് വർണ വിസ്‌മയം തീർക്കാതെ, കണ്ണിനാനന്ദം പകരാതെ തൃശൂർ പുരം വെടിക്കെട്ട്. നാലുമണിക്കൂർ വൈകിയാണ് തൃശൂർ പുരം വെടിക്കെട്ട് ആരംഭിച്ചത്. ആദ്യം പാറമേക്കാവും പിന്നീട് തിരുവമ്പാടിയും പകൽവെളിച്ചത്തിൽ വെടിക്കെട്ട് നടത്തി. വെടിക്കെട്ടിന്റെ വർണശോഭ...
വർണക്കാഴ്‌ചകൾ തിടമ്പേറ്റുന്ന വിസ്‌മയങ്ങളുടെ തൃശൂർ പൂരത്തിനു കൊടിയേറി. 19നാണു പുരം. 17ന് രാത്രി 7ന് സാംപിൾ വെടിക്കെട്ട്. അന്നു രാവിലെ തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങളുടെ ആനച്ചമയ പ്രദർശനവും തുടങ്ങും.
തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11നും 11.30നും...
തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് കേന്ദ്ര ഏജന്‍സിയായ പെസോയുടെ അനുമതി. മാലപ്പടക്കം, ഗുണ്ട്, കുഴിമിന്നല്‍, അമിട്ട് ഉള്‍പ്പെടെയുള്ളവയ്ക്ക് അനുമതിയുണ്ട്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ നൽകിയ അപേക്ഷ പെസൊ അംഗീകരിക്കുകയായിരുന്നു. മെയ് എട്ടിനാണ് സാമ്പിള്‍ വെടിക്കെട്ട്....
സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെ തുടർന്ന് തൃശ്ശൂർ പൂരം നടത്തിപ്പിനെക്കുറിച്ചുള്ള വാദപ്രതിവാദങ്ങൾ നടക്കവെ ആചാരങ്ങൾ പാലിച്ചു തന്നെ പൂരം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തൃശ്ശൂർ പൂരം...
കാണികളെ ഒഴിവാക്കി തൃശൂർ പൂരം നടത്താൻ ആലോചന. ചുരുക്കം ചില സംഘാടകരെയും ആനക്കാരേയും മേളക്കാരെയും ഉൾപ്പെടുത്തികൊണ്ട് പൂരം നടത്താം എന്ന് ഇന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ദേവസ്വങ്ങൾ അറിയിക്കും. മെഡിക്കൽ...
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തൃശൂർ പൂരം വേണ്ടെന്ന അഭിപ്രായവുമായി നടി പാർവ്വതി തിരുവോത്ത്. കൊവിഡിന്റെ രണ്ടാം വരവിലെങ്കിലും അൽപം മാനുഷിക പരിഗണന നല്ലതാണെന്നാണ് താരം പറയുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പാർവ്വതി...
തൃശൂർ പൂരം നടത്തിപ്പിൽ സർക്കാർ മാർഗനിർദേശം പുറത്തിറക്കും. പത്ത് വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്കും പ്രായമായവർക്കും പ്രവേശനം അനുവദിക്കില്ല. പശ്ചാത്തലത്തിലാണ് നീക്കം. ഇലഞ്ഞിത്തറ മേളം കാണാൻ ആളുകളെ പ്രവേശിപ്പിക്കുന്നതിലും നിയന്ത്രണമുണ്ടാകും. പൂരത്തിന്റെ ചടങ്ങിൽ...