ജമ്മു കശ്‌മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. നിരപരാധികളായ 26 പേരെ നിഷ്‌കരുണം കൊലപ്പെടുത്തിയ ഭീകരർക്കായുള്ള തിരച്ചിലും തുടരുകയാണ്. ആക്രമണത്തിനുശേഷം തങ്ങളുടെ ഹീനപ്രവൃത്തി ഭീകരർ ആകാശത്തേക്ക് വെടിയുതിർത്താണ് ആഘോഷിച്ചതെന്നാണ് പ്രധാന...