എറണാകുളം വടുതലയിൽ ദമ്പതിമാരെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ശേഷം അയൽവാസി ആത്മഹത്യ ചെയ്തു. വടുതല സ്വദേശി ക്രിസ്റ്റഫർ, ഭാര്യ മേരി എന്നിവരെയാണ് കൊലപ്പെടുത്താൻ ശ്രമം ഉണ്ടായത്. ഇവരെ ആക്രമിച്ച വില്യംസ് എന്നയാളെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി....
ഒരാഴ്ച്ച മുമ്പാണ് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ മിഷ അഗർവാൾ ആത്മഹത്യ ചെയ്‌തത്. ഇൻസ്റ്റഗ്രാമിൽ മൂന്നര ലക്ഷത്തോളം ഫോളേവേഴ്സുള്ള മിഷ 25-ാം പിറന്നാളിന് രണ്ട് ദിവസം മുമ്പാണ് ജീവിതം അവസാനിപ്പിച്ചത്. ലൈഫ്സ്റ്റൈൽ ഇൻഫ്ളുവൻസറായ, സോഷ്യൽ...
തിരുവനന്തപുരത്തെ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടിയുടെ ആത്മഹത്യയിൽ വിശദമായ അന്വേഷണത്തിന് പൊലീസ്. ആത്മഹത്യക്ക് പിന്നിൽ സമൂഹമാധ്യമങ്ങളിൽ നേരിട്ട അധിക്ഷേപമാണന്ന ആക്ഷേപം ശക്തമാണ്. ഇൻസ്റ്റഗ്രാമിൽ സജീവമായ മറ്റൊരു യുവാവുമായുള്ള സൗഹൃദം ഉപേക്ഷിച്ചതിന് പിന്നാലെയായിരുന്നു സമൂഹമാധ്യമആക്രമണം.
അധിക്ഷേപ കമൻ്റുകൾ...
ഐഎഎസ് ദമ്പതികളുടെ മകൾ താമസസ്ഥലത്തെ കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്‌തു. ഹരിയാനയിലെ നിയമ വിദ്യാർഥിനിയായ ലിപി രസ്തോഗിയാണ് (27) മരിച്ചത്. സെക്രട്ടേറിയറ്റിന് അടുത്തുള്ള കെട്ടിടത്തിൻ്റെ പത്താം നിലയിൽനിന്ന് പുലർച്ചെയാണ് ലിപി താഴേക്ക് ചാടിയതെന്ന്...
വർക്കലയിൽ കുടുംബപ്രശ്‌നത്തെ തുടർന്ന് ഗൃഹനാഥൻ തീ കൊളുത്തിയ ഭാര്യയും മകനും മരിച്ചു. വർക്കല ആശാൻമുക്കിനു സമീപം കുന്നത്തുവിള വീട്ടിൽ ബിന്ദു (43), മകൻ അമൽ (17) എന്നിവരാണു മരിച്ചത്. തീകൊളുത്തിയ രാജേന്ദ്രൻ പൊള്ളലേറ്റു...
നെയ്യാറ്റിൻകരയിൽ മകളെ കഴുത്തു മുറിച്ചു കൊല്ലാൻ ശ്രമിച്ച അമ്മ ജീവനൊടുക്കി. അറകുന്ന് സ്വദേശി ലീല (77) ആണ് മരിച്ചത്.
മകൾ ബിന്ദു (48) ഗുരുതരാവസ്‌ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
പത്താം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യയിൽ പൊലീസിനെതിരെ ബന്ധുക്കൾ മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്‌ഥർക്കും പരാതി നൽകി. പട്ടണക്കാട് കൊച്ചുതറ ജെയ്‌നാഥൻ്റെ മകൻ നവരംഗിനെയാണ് (15) കഴിഞ്ഞദിവസം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ചാവടിയിലെ ട്രസ്‌റ്റിൻ്റെ...
ചവറ ഭാര്യ ഉപേക്ഷിച്ചു പോയതിനു പിന്നാലെ യുവാവ് ജീവനൊടുക്കി. അഞ്ചും മൂന്നും വയസ്സുള്ള കുട്ടികളെ ജില്ലാ ശിശുക്ഷേമ സമിതി ഏറ്റെടുത്തു സംരക്ഷണ കേന്ദ്രത്തിലാക്കി. ചവറ പുതുക്കാട് ആർ.ആർ.നിവാസിൽ രാജേഷ് (43) ആണ് മരിച്ചത്....
കേരള സർവകലാശാല യുവജനോത്സവത്തിൽ കോഴ ആരോപണം ഉയർന്നതിനു പിന്നാലെ ആത്മഹത്യ ചെയ്ത കണ്ണൂർ സ്വദേശി പി.എൻ. ഷാജിയുടെ മരണത്തിനു കാരണക്കാർ എസ്എഫ്ഐ ആണെന്ന് കെപിസിസി പ്രസിഡന്റും ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ യുഡിഎഫ് സ്‌ഥാനാർഥിയുമായ...
പോക്സോ കേസ് അതിജീവിതയുടെ പിതാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൈത്തണ്ട മുറിച്ച് ജീവനൊടുക്കാനുള്ള ശ്രമത്തിനിടെ പരുക്കേറ്റ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. അതേസമയം, പോക്സോ കേസിൽ പ്രതിയായ കൊറ്റങ്കര ഗ്രാമപഞ്ചായത്ത്...
തിരുവനന്തപുരം കാട്ടാക്കടയിൽ പ്രണയിച്ച് വിവാഹം കഴിച്ച് 15-ാം നാൾ നവവധു ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച കേസിൽ എട്ടു മാസത്തിനുശേഷം ഭർത്താവ് അറസ്‌റ്റിൽ. കല്ലാമം കല്ലറക്കുഴി ഷിബിൻ ഭവനിൽ വിപിൻ (ഉണ്ണി-28) ആണ് അറസ്‌റ്റിലായത്. തണ്ണിച്ചാംകുഴി...
വിഷം ഉള്ളിൽച്ചെന്നു ചികിത്സയിലിരിക്കെ എട്ടാംക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ സ്‌കൂൾ അധികൃതർക്കെതിരെ ആരോപണവുമായി ബന്ധുക്കൾ. മത്തായിപ്പാറ വട്ടപ്പാറ ജിജീഷിന്റെ മകൻ അനക്സ് (14) ആണു ശനിയാഴ്‌ച മരിച്ചത്. സ്കൂൾ അധികൃതർ വഴക്കുപറയുകയും മാനസികമായി...
ആത്മഹത്യ ചെയ്യാനായി യുവാവ് സയനൈഡ് കലർത്തി ഒളിപ്പിച്ചുവച്ച മദ്യം അയാൾ അറിയാതെ എടുത്തുകുടിച്ചയാൾ മരിച്ചു. യുവാവിന്റെ സഹോദരൻ്റെ സുഹൃത്താണ് മരിച്ചത്. മദ്യം കഴിച്ച സഹോദരനും ഗുരുതരാവസ്‌ഥയിൽ ചികിൽസയിലാണ്. സേലം മുള്ളുവടി ഗേറ്റിനു സമീപത്താണ്...
എടവണ്ണപ്പാറ ചാലിയാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ വിദ്യാർഥിനി ആത്മഹത്യ ചെയ്‌തതാണെന്ന പൊലീസ് വാദം തള്ളി കുടുംബം. പെൺകുട്ടി ആത്മഹത്യ ചെയ്യില്ലെന്നാണു കുടുംബത്തിന്റെ നിലപാട്. പെൺകുട്ടി മാനസിക ധൈര്യമുള്ള ആളാണെന്നും ആത്മഹത്യയ്ക്ക് എതിരെ ബോധവൽക്കരണം...