സംസ്‌ഥാന വനിതാ ക്രിക്കറ്റിന് അഭിമാനമായി ശ്രേയ പി.സിജു. കേരള ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരു വനിതാ ക്രിക്കറ്റർ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ ഇന്നലെ ഈ 14 വയസ്സുകാരിയുടെ ബാറ്റിൽനിന്നു പിറന്നു. 26 ഫോറും...
2023 ഏഷ്യൻ ഗെയിംസിൽ പുരുഷൻമാരുടെ 10,000 മീറ്റർ ഓട്ടത്തിൽ ഇന്ത്യയ്ക്ക് രണ്ട് മെഡലുകൾ. കാർത്തിക്ക് കുമാർ വെള്ളിയും ഗുൽവീർ സിങ് വെങ്കലവും നേടി. 28 മിനിറ്റ് 15.38 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് കാർത്തിക്ക്...
സൗഹൃദ മത്സരം കളിക്കാനുള്ള ലോക ചാമ്പ്യൻമാരായ അർജന്റീനയുടെ ക്ഷണം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ നിരസിച്ച വാർത്ത രാജ്യത്തെ വിവിധ കോണുകളിൽ ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള ഉയർന്ന ചിലവ് കാരണമായിരുന്നു...
ഫിഫ ലോകകപ്പ് ജേതാക്കളായ ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും ഇന്ത്യയിലെത്തിക്കാനുള്ള അവസരം വേണ്ടെന്നുവച്ച് എഐഎഫ്എഫ്. അർജന്റീന താരങ്ങൾ വരുമ്പോഴുള്ള ഭാരിച്ച ചെലവ് താങ്ങാനാകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. രാജ്യാന്തര സൗഹൃദ മത്സരങ്ങളുടെ ഭാഗമായി...
ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ സ്വത്തുക്കളുടെ ആകെ മൂല്യം ആയിരം കോടി കടന്നതായി റിപ്പോർട്ട്. സ്റ്റോക് ഗോ പുറത്തുവിട്ട കണക്കു പ്രകാരം കോലിയുടെ സ്വത്തിന്റെ മൂല്യം 1050 കോടി രൂപയാണ്. ലോകത്തിലെ...