നിലപാട് തിരുത്താത്തിടത്തോളം ശശി തരൂരിനെ തിരുവനന്തപുരത്തെ ഒരു പാർട്ടിപരിപാടിയിലും പങ്കെടുപ്പിക്കില്ലെന്ന് കെ. മുരളീധരൻ.തരൂരിന്റെ കാര്യം കേരളത്തിലെ കോൺഗ്രസ് വിട്ടതാണ്. അദ്ദേഹത്തിനെതിരേ നടപടി വേണോ വേണ്ടയോ എന്ന് ദേശീയനേതൃത്വം തീരുമാനിക്കട്ടെ. തരൂർ ഇപ്പോൾ തങ്ങളുടെ...
ഭരണഘടനയ്ക്കു പകരം ആർഎസ്എസിനും ബിജെപിയ്ക്കും വേണ്ടിയിരുന്നത് മനുസ്‌മൃതി ആയിരുന്നെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തോടു പ്രതികരിച്ച് കോൺഗ്രസ് എംപി ശശി തരൂർ. രാഹുൽ പറഞ്ഞത് ചരിത്രപരമായി ശരിയാണെന്ന് പറഞ്ഞ തരൂർ, ആർഎസ്എസ്...
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് സംബന്ധിച്ച് നടക്കുന്ന ചർച്ചകളിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തി. കഴിഞ്ഞദിവസം ദീപ ദാസ് മുൻഷി പ്രധാന നേതാക്കളെ വിളിച്ച് നടത്തിയ യോഗത്തിൽ ഇതുസംബന്ധിച്ച് ശാസന നൽകിയിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ...
ബിജെപിയുമായി അടുക്കുന്നെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനും പരോക്ഷ മറുപടിയുമായി ശശി തരൂർ എംപി. ആകാശം ആരുടെയും സ്വന്തമല്ലെന്നും പറക്കാൻ അനുമതി ചോദിക്കേണ്ടതില്ലെന്നും...
പാകിസ്‌താൻ സൈനിക മേധാവി ജനറൽ അസിം മുനീറുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നടത്തിയ കൂടിക്കാഴ്‌ച സംബന്ധിച്ച വിമർശനങ്ങൾക്കും വിവാദങ്ങൾക്കുമിടയിൽ പ്രതികരണവുമായി കോൺഗ്രസ് എംപി ശശി തരൂർ. 3,000 പേരോളം കൊല്ലപ്പെട്ട 2001-ലെ...
ഓപ്പറേഷൻ സിന്ദൂർ നടപടികൾ വിശദീകരിക്കാനായി കോൺഗ്രസ് നേതാവ് ശശി തരൂരിൻ്റെ നേതൃത്വത്തിൽ വിദേശരാജ്യങ്ങളിലേക്ക് പോയ സർവകക്ഷി സംഘം തിരിച്ചെത്തി. ദൗത്യം ഫലംകണ്ടുവെന്നും വിദേശരാജ്യങ്ങളിൽനിന്ന് പിന്തുണ ലഭിച്ചെന്നും ശശി തരൂർ എംപി മാധ്യമങ്ങളോട് പ്രതികരിച്ചു....
ഇന്ത്യയിൽനിന്നുള്ള സർവ്വകക്ഷി പ്രതിനിധിസംഘത്തിന്റെ ഭാഗമായി യുഎസിലെത്തിയ ശശി തരൂർ എംപിയോട് സുപ്രധാനനയതന്ത്ര ചോദ്യമുന്നയിച്ച് മാധ്യമപ്രവർത്തകൻ കൂടിയായ മകൻ ഇഷാൻ തരൂർ. പഹൽഗാം ഭീകരാക്രമണം, തുടർന്നുണ്ടായ ഓപ്പറേഷൻ സിന്ദൂർ എന്നിവ സംബന്ധിച്ച് ഇന്ത്യയുടെ നിലപാട്...
പഹൽഗാം ഭീകരാക്രണത്തെ തുടർന്ന് നിരപരാധികളാണെന്ന് തെറ്റിധരിപ്പിക്കാനുള്ള പാക്‌സംഘത്തിന്റെ ഉദ്ദേശ്യത്തെ പൊളിച്ചടുക്കി ശശി തരൂരും സംഘവും. ശശി തരൂർ എംപിയുടെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച യുഎസിലെത്തിയ സമയത്തുതന്നെ ഇന്ത്യയുടെ നടപടി അനുകരിച്ച് പാകിസ്‌താന്റെ ഭാഗം...
ഇന്ത്യ-പാകിസ്‌താൻ സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിച്ചെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ വാദംതള്ളി കോൺഗ്രസ് എംപി ശശി തരൂർ. പാകിസ്താനുമായുള്ള സംഘർഷവുമായി ബന്ധപ്പെട്ട് മധ്യസ്ഥത വഹിക്കാൻ ഇന്ത്യ ഒരിക്കലും ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം...
സ്വന്തം പാർട്ടിയിൽ നിന്നടക്കം തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ഏൽപ്പിച്ച ദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിതെന്നും അദ്ദേഹം എഎൻഐയോട് പറഞ്ഞു. ഭീകരവാദത്തോടുള്ള രാജ്യത്തിന്റെ സമീപനം ലോകത്തെ...
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പാനമയിലെ ഇന്ത്യൻ എംബസിയിൽ വിദേശ പ്രതിനിധികളുമായി സംസാരിക്കുമ്പോൾ ശശി തരൂർ കേന്ദ്രസർക്കാരിനെ പുകഴ്ത്തിയതിൽ കോൺഗ്രസിൽ അമർഷമുയർന്നിരുന്നു. തരൂരിനെ രൂക്ഷഭാഷയിൽ വിമർശിച്ച കോൺഗ്രസ് നേതാവ് ഉദിത് രാജ് തരൂരിനെ ബിജെപിയുടെ...
ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായി കേന്ദ്ര പ്രതിനിധി സംഘത്തലവനായി വിദേശ സന്ദർശനം നടത്തുന്ന ശശി തരൂരിന്റെ പരാമർശങ്ങളിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് ഉദിത് രാജ്. തരൂരിനെ ബിജെപിയുടെ സൂപ്പർ വക്താവ് എന്ന് പരിഹസിച്ച ഉദിത്...
ശശി തരൂരിനെ വിമർശിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. കോൺഗ്രസുകാരൻ ആ ചട്ടക്കൂടിനുള്ളിൽ നിന്ന് പ്രവർത്തിക്കണം. അത് തരൂരിന്റെ മാത്രമല്ല, താൻ ഉൾപ്പടെയുള്ള എല്ലാ പ്രവർത്തകരുടേയും ചുമതലയാണ്. പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ...
വിദേശപര്യടനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഏൽപ്പിച്ച ദൗത്യം അഭിമാനത്തോടെ ഏറ്റെടുക്കുന്നുവെന്ന നിലപാടിൽ ഉറച്ച് ശശി തരൂർ എം.പി. രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയമുള്ളൂ. തന്നെ അങ്ങനെ ആർക്കും അപമാനിക്കാൻ കഴിയില്ല. തനിക്ക് തൻ്റേതായ വിലയുണ്ടെന്നും ശശി തരൂർ...