ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് വിജ്‌ഞാപനം പുറത്തിറക്കി സംസ്‌ഥാന സർക്കാർ. 1000.28 ഹെക്ടർ ഭൂമിയാണു സർക്കാർ ഏറ്റെടുക്കുന്നത്. ആക്ഷേപമുള്ളവർ 15 ദിവസത്തിനുള്ളിൽ അക്കാര്യം അറിയിക്കണമെന്നാണ് നിർദ്ദേശം.
47 സർവേ നമ്പരുകളിൽ നിന്നായി 441...
പൂഞ്ഞാർ : സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച 2023-24 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിന് മികച്ച പരിഗണനയാണ് ലഭിച്ചിരിക്കുന്നത് എന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ...
നിർദിഷ്ട ശബരി വിമാനത്താവള പദ്ധതിയുടെ റൺവേക്കായി ജനവാസമേഖലയിൽ ഏറ്റെടുക്കുന്നത് 165 ഏക്കർ. 307 ഏക്കറാണ് സർക്കാർ ആദ്യം നോട്ടിഫൈ ചെയ്‌തത്. എന്നാൽ, റൺവേക്കായി എരുമേലി-മണിമല പഞ്ചായത്തുകളിലായി 165 ഏക്കറേ വേണ്ടിവരൂ എന്നാണ് അന്തിമ...
നിർദിഷ്ട എരുമേലി ശബരി ഇന്റർനാഷണൽ എയർപോർട്ട് സ്ഥാപിക്കുന്നതിന് മുന്നോടിയായുള്ള സ്ഥലമേറ്റെടുപ്പ് പ്രവർത്തികളുടെ പ്രാഥമിക നടപടികൾ നടന്നുവരുന്ന സാഹചര്യത്തിൽ സ്ഥലമേറ്റെടുപ്പ് സംബന്ധമായ ജനങ്ങളുടെ ആശങ്കകൾ ദുരീകരിക്കുന്നതിനും, എയർപോർട്ട് സംബന്ധിച്ച വിശദാംശങ്ങൾ...
കോട്ടയം• സ്ഥലമെടുപ്പിന് കിൻഫ്രയ്ക്ക് ചുമതല നൽകിയതോടെ ശബരി വിമാനത്താവളം പദ്ധതിക്കു ചിറകു മുളയ്ക്കുന്നു. തിരഞ്ഞെടുപ്പിനു മുൻപുതന്നെ സ്ഥലമെടുപ്പ് പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കിൻഫ്ര സർക്കാരിന്റെ അഭിപ്രായം തേടി. മറ്റ് തടസ്സങ്ങളില്ലെങ്കിൽ ഒരു വർഷത്തിനകം...